വിദ്യാഭ്യാസ വായ്പ ആനുകൂല്യ ചർച്ച
Monday, December 9, 2019 11:38 PM IST
കോ​ട്ട​യം: കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം എ​ന്നീ ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ, ഇ​ത​ര, വാ​യ്പ ക​ട​ബാ​ധ്യ​ത​ക്കാ​രു​ടെ ആ​നു​കൂ​ല്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് എ​സ്ബി​ഐ റീ​ജി​യ​ണ​ൽ മാ​നേ​ജ​ർ എം​ഡി ഗോ​പാ​ല​കൃ​ഷ്ണ​ൻ ന​യി​ക്കു​ന്ന ച​ർ​ച്ച​യും ക്ലാ​സും കോ​ട്ട​യ​ത്ത് ഓ​ൾ​ഡ് റോ​ട്ട​റി ക്ല​ബ് ഹാ​ളി​ൽ 12ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് ന​ട​ത്തും.

വി​ദ്യാ​ഭ്യാ​സ, കാ​ർ​ഷി​ക, ഇ​ത​ര ലോ​ണു​ക​ൾ എ​ടു​ത്ത് ക​ട​ക്കെ​ണി​യി​ലാ​യി​രി​ക്കു​ന്ന​വ​രും, നി​യ​മ​ന​ട​പ​ടി​ക​ൾ നേ​രി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​വ​രും ലോ​ണു​ക​ളെ​പ്പ​റ്റി അ​റി​യേ​ണ്ട​വ​രും പ​ങ്കെ​ടു​ക്കാം. സ​മ്മേ​ള​നം പി.​സി.​ജോ​ർ​ജ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജോ​സ് ഫ്രാ​ൻ​സി​സ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. രാ​ജു വ​ല​ക്ക​മ​റ്റം, കെ.​ജി.​ബാ​ബു, അ​ബ്‌​ദു​ൾ മ​ജീ​ദ്, ഓ​മ​ന മാ​ത്യു, അ​ബു മാ​ത്യു എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.