കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
Monday, December 9, 2019 11:32 PM IST
കോ​ട്ട​യം: ചാ​ലു​കു​ന്നി​ൽ കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. ചാ​ലു​കു​ന്ന് ഭാ​ഗ​ത്ത് വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ത​ണ്ണീ​ർ​മു​ക്കം സ്വ​ദേ​ശി ച​ന്ദ്ര​ബോ​സാ(42) ണു ​മ​രി​ച്ച​ത്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30നാ​യി​രു​ന്നു അ​പ​ക​ടം.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ച​ന്ദ്ര​ബോ​സ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണു മ​ര​ണം സം​ഭ​വി​ച്ച​ത്. ത​ണ്ണീ​ർ​മു​ക്കം മു​ള​യ്ക്ക​ൽ ഭാ​സ്ക​ര​ന്‍റെ​യും ശാ​ന്ത​യു​ടെ​യും മ​ക​നാ​ണു ച​ന്ദ്ര​ബോ​സ്. ബി​ന്ദു​വാ​ണ് ഭാ​ര്യ. മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു കൈ​മാ​റി. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ത​ണ്ണീ​ർ​മു​ക്ക​ത്തു​ള്ള കു​ടും​ബ വീ​ട്ടി​ൽ ന​ട​ക്കും. മ​ക്ക​ൾ: ബോ​ബി​ൽ, ബോ​ബി കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.