ക​ർ​ഷ​ക മ​ഹാ​സം​ഗ​മ​വും റാ​ലി​യും ഇന്നു ക​ണ്ണൂരിൽ
Monday, December 9, 2019 1:08 AM IST
ക​​​ണ്ണൂ​​​ർ: ഉ​​​ത്ത​​​ര​​​മ​​​ല​​​ബാ​​​ർ ക​​​ർ​​​ഷ​​​ക പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന് ക​​​ണ്ണൂ​​​ർ ക​​​ള​​​ക്ട​​​റേ​​​റ്റ് സ​​​മു​​​ച്ച​​​യം ചു​​​റ്റി ഒ​​​രു ല​​​ക്ഷം പേ​​​ർ അ​​​ണി​​​നി​​​ര​​​ക്കു​​​ന്ന ക​​​ർ​​​ഷ​​​ക​​​റാ​​​ലി​​​യും ക​​​ള​​​ക്ട​​​റേ​​​റ്റ് മൈ​​​താ​​​നി​​​യി​​​ൽ ക​​​ർ​​​ഷ​​​ക മ​​​ഹാ​​​സ​​​മ്മേ​​​ള​​​ന​​​വും ന​​​ട​​​ക്കും. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​വി​​​ധ മ​​​ത-​​​സാ​​​മൂ​​​ഹ്യ സം​​​ഘ​​​ട​​​ന​​​ക​​​ളും ഇ​​​രു​​​പ​​​തോ​​​ളം സ്വ​​​ത​​​ന്ത്ര ക​​​ർ​​​ഷ​​​സം​​​ഘ​​​ട​​​ന​​​ക​​​ളും ചേ​​​ർ​​​ന്ന് ന​​​ട​​​ത്തി​​​വ​​​രു​​​ന്ന ഉ​​​ത്ത​​​ര​​​മ​​​ല​​​ബാ​​​ർ ക​​​ർ​​​ഷ​​​ക​​​പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ന്‍റ ഭാ​​​ഗ​​​മാ​​​യാ​​​ണ് ക​​​ർ​​​ഷ​​​ക മ​​​ഹാ​​​സം​​​ഗ​​​മം ന​​​ട​​​ത്തു​​​ന്ന​​​ത്.


ത​​​ല​​​ശേ​​​രി ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് ഞ​​​ര​​​ള​​​ക്കാ​​​ട്ട് പൊ​​​തു​​​സ​​​മ്മേ​​​ള​​​നം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത് ക​​​ർ​​​ഷ​​​ക അ​​​വ​​​കാ​​​ശ പ​​​ത്രി​​​ക അ​​​വ​​​ത​​​രി​​​പ്പി​​​ക്കും.

ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത 2020 ൽ ​​​ക​​​ർ​​​ഷ​​​ക ഉ​​​ന്ന​​​മ​​​ന​​​ത്തി​​​നാ​​​യി ത​​​യ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന ക​​​ർ​​​മ പ​​​ദ്ധ​​​തി​​​ക​​​ളു​​​ടെ പ്ര​​​ഖ്യാ​​​പ​​​ന​​​വും ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് നി​​​ർ​​​വ​​​ഹി​​​ക്കും. ക​​​ണ്ണൂ​​​ർ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.