ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി ഇ​ന്ന്
Sunday, December 8, 2019 1:51 AM IST
ഗു​​​രു​​​വാ​​​യൂ​​​ർ: ച​​​രി​​​ത്ര​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ ഗു​​​രു​​​വാ​​​യൂ​​​ർ ഏ​​​കാ​​​ദ​​​ശി ഇ​​​ന്ന് ആ​​​ഘോ​​​ഷി​​​ക്കും. ഗു​​​രു​​​വാ​​​യൂ​​​ര​​​പ്പ​​​നെ തൊ​​​ഴു​​​തു ദ​​​ർ​​​ശ​​​ന സാ​​​യൂ​​​ജ്യം നേ​​​ടാ​​​ൻ പ​​​തി​​​നാ​​​യി​​​ര​​​ങ്ങ​​​ൾ ക്ഷേ​​​ത്ര​​​സ​​​ന്നി​​​ധി​​​യി​​​ലെ​​​ത്തും. ഗു​​​രു​​​വാ​​​യൂ​​​ർ ദേ​​​വ​​​സ്വം വ​​​ക ഉ​​​ദ​​​യാ​​​സ്ത​​​മ​​​ന പൂ​​​ജ​​​യോ​​​ടെ​​​യു​​​ള്ള വി​​​ള​​​ക്കാ​​​ഘോ​​​ഷ​​​മാ​​​ണ് ഇ​​​ന്ന്. രാ​​​വി​​​ലെ ഏ​​​ഴി​​​നു കാ​​​ഴ്ച​​​ശീ​​​വേ​​​ലി​​​ക്കു ഗ​​​ജ​​​ര​​​ത്നം പ​​​ത്മ​​​നാ​​​ഭ​​​ൻ സ്വ​​​ർ​​​ണ​​​ക്കോ​​​ല​​​മേ​​​റ്റും. പെ​​​രു​​​വ​​​നം കു​​​ട്ട​​​ൻ​​​മാ​​​രാ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ മേ​​​ളം അ​​​ക​​​മ്പ​​​ടി​​​യാ​​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.