ടി​പ്പ​റി​​ടി​ച്ച് വിദ്യാർഥി മരിച്ചു
ടി​പ്പ​റി​​ടി​ച്ച് വിദ്യാർഥി മരിച്ചു
Sunday, December 8, 2019 12:43 AM IST
തൃ​​​ശൂ​​​ർ: ന​​​ഗ​​​ര​​​ത്തി​​​ൽ മു​​​ത്ത​​​ച്ഛ​​​നോ​​​ടൊ​​​പ്പം സ്കൂ​​​ട്ട​​​റി​​​ൽ യാ​​​ത്ര ചെ​​​യ്തി​​​രു​​​ന്ന പ​​​ത്തു​​വ​​​യ​​​സു​​​കാ​​​ര​​​ൻ ടി​​​പ്പ​​​ർ ലോ​​​റി​​​യി​​​ടി​​​ച്ച് മ​​​രി​​​ച്ചു. പാ​​​ട്ടു​​​രാ​​​യ്ക്ക​​​ൽ വാ​​​രി​​​യം ലെ​​​യി​​​നി​​​ൽ രാ​​​ധി​​​ക​​​യി​​​ൽ രാ​​​ജേ​​​ഷി​​​ന്‍റെ മ​​​ക​​​ൻ അ​​​ക്ഷി​​​ത് രാ​​​ജ് ആ​​​ണ് മ​​​രി​​​ച്ച​​​ത്. കേ​​​ര​​​ള എ​​​ഫ്സി അ​​​ണ്ട​​​ർ-10 താ​​​ര​​​മാ​​​ണ് അ​​​ക്ഷി​​​ത്.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴു​​​മ​​​ണി​​​യോ​​​ടെ പാ​​​ട്ടു​​​രാ​​​യ്ക്ക​​​ലി​​​നും അ​​​ശ്വ​​​നി ജം​​​ഗ്ഷ​​​നു​​​മി​​​ട​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​പ​​​ക​​​ടം. നി​​സാ​​ര പ​​​രി​​​ക്കേ​​​റ്റ മു​​​ത്ത​​​ച്ഛ​​​ൻ പ​​​ര​​​മേ​​​ശ്വ​​​ര​​​ക്കു​​​റു​​​പ്പി​​​നെ അ​​​ശ്വ​​​നി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ച്ചു. അ​​​ക്ഷി​​​ത് രാ​​​ജി​​​നെ ഫു​​​ട്ബോ​​​ൾ കോ​​​ച്ചിം​​​ഗി​​​നാ​​​യി സ്റ്റേ​​​ഡി​​​യ​​​ത്തി​​​ലേ​​​ക്കു കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​യി​​​രു​​​ന്നു സംഭവം.




ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​​മ്പ​​​ർ ല​​​ഭി​​​ച്ചി​​​ട്ടി​​​ല്ലാ​​​ത്ത പു​​​തി​​​യ ടി​​​പ്പ​​​ർ ലോ​​​റി​​​യാ​​​ണ് ഇ​​​വ​​​ർ സ​​​ഞ്ച​​​രി​​​ച്ചി​​​രു​​​ന്ന സ്കൂ​​​ട്ട​​​റി​​​ലി​​​ടി​​​ച്ച​​​ത്.
കു​​​റ്റൂ​​​ർ സാ​​​ന്ദീ​​​പ​​​നി സ്കൂ​​​ളി​​​ലെ നാ​​​ലാം ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​യാ​​​ണ് അ​​​ക്ഷി​​​ത് രാ​​​ജ്. അ​​​ച്ഛ​​​ൻ രാ​​​ജേ​​​ഷ് എ​​​റ​​​ണാ​​​കു​​​ളം മി​​​ൽ​​​മ​​​യി​​​ൽ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​ണ്. അ​​​മ്മ ഉ​​​ദ​​​യ​​​സൂ​​​ര്യ ഐ​​​സി​​​ഐ​​​സി​​​ഐ ബ്രാ​​​ഞ്ച് മാ​​​നേ​​​ജ​​​രാ​​​ണ്. സ​​​ഹോ​​​ദ​​​ര​​​ൻ: ആ​​​ദി​​​ത്യ രാ​​​ജ്.
അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ട​​​യാ​​​ക്കി​​​യ ലോ​​​റി​​​യും ഡ്രൈ​​​വ​​​റെ​​​യും ഈ​​​സ്റ്റ് പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.