സി​എ പ​രീ​ക്ഷ​യ്ക്കു​വേ​ണ്ടി​യു​ള്ള റി​വി​ഷ​ൻ ക്ലാ​സു​ക​ൾ
Sunday, December 8, 2019 12:43 AM IST
കൊ​​​ച്ചി: 2020 മേ​​​യ് മാ​​​സ​​​ത്തി​​​ലെ സി​​​എ ഫൈ​​​ന​​​ൽ, ഇ​​​ന്‍റ​​​ർ​​​മീ​​​ഡി​​​യ​​​റ്റ് പ​​​രീ​​​ക്ഷ​​​യ്ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള റി​​​വി​​​ഷ​​​ൻ ക്ലാ​​​സു​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം ജ​​​നു​​​വ​​​രി 14 മു​​​ത​​​ൽ ഏ​​​പ്രി​​​ൽ എ​​​ട്ടു വ​​​രെ​​​യും, ഫെ​​​ബ്രു​​​വ​​​രി നാ​​​ലു മു​​​ത​​​ൽ ഏ​​​പ്രി​​​ൽ അ​​​ഞ്ചു​​​വ​​​രെ​​​യും ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ചാ​​​ർ​​​ട്ടേ​​​ഡ് അ​​​ക്കൗ​​​ണ്ട​​​ന്‍റ്സ് ഓ​​​ഫ് ഇ​​​ന്ത്യ​​​യു​​​ടെ എ​​​റ​​​ണാ​​​കു​​​ളം ദി​​​വാ​​​ൻ​​​സ് റോ​​​ഡി​​​ലു​​​ള്ള ഐ​​​സി​​​എ​​​ഐ ഭ​​​വ​​​നി​​​ൽ ന​​ട​​ക്കു​​ന്ന​​താ​​ണെ​​​ന്ന് ശാ​​​ഖ ചെ​​​യ​​​ർ​​​മാ​​​ൻ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ത്യ​​​യു​​​ടെ നാ​​​നാ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള പ​​​രി​​​ച​​​യ​​​സ​​​ന്പ​​​ന്ന​​​രാ​​​യ അ​​​ധ്യാ​​​പ​​​ക​​​ർ പ​​​രീ​​​ക്ഷാ​​​ധി​​​ഷ്ഠി​​​ത റി​​​വി​​​ഷ​​​ൻ ക്ലാ​​​സു​​​ക​​​ൾ ന​​​യി​​​ക്കും.


കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക് എ​​​റ​​​ണാ​​​കു​​​ളം ശാ​​​ഖ വെ​​​ബ്സൈ​​​റ്റ് www.kochiicai.org സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക​​​യോ അ​​​ല്ലെ​​​ങ്കി​​​ൽ ഓ​​​ഫീ​​​സു​​​മാ​​​യി 8330885021 / 0484 2910651 / 2910652 ബ​​​ന്ധ​​​പ്പെ​​​ടു​​​ക​​​യോ ചെ​​​യ്യ​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.