ഷെ​യ്നു താ​ത്​പ​ര്യം ഉണ്ടെ​ങ്കി​ൽ മാ​ത്രം ഇ​ട​പെ​ടു​മെ​ന്ന് "അ​മ്മ'
ഷെ​യ്നു താ​ത്​പ​ര്യം  ഉണ്ടെ​ങ്കി​ൽ മാ​ത്രം  ഇ​ട​പെ​ടു​മെ​ന്ന്  അ​മ്മ
Saturday, December 7, 2019 12:32 AM IST
കൊ​​​​ച്ചി: ഷെ​​​​യ്ൻ നി​​​​ഗ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട വി​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ ഷെ​​​​യ്നു താ​​​​ത്പ​​​​ര്യ​​​​മു​​​​ണ്ടെ​​​​ങ്കി​​​​ൽ മാ​​​​ത്രം ഇ​​​​ട​​​​പെ​​​​ടു​​​​മെ​​​​ന്നു താ​​​ര​​​സം​​​ഘ​​​ട​​​ന​​​യാ​​​യ അ​​​​മ്മ. പ്ര​​​​ശ്ന​​​​പ​​​​രി​​​​ഹാ​​​​ര​​​​ത്തി​​​​നാ​​​​യി ഇ​​​​ട​​​​പെ​​​​ട​​​​ൽ ന​​​​ട​​​​ത്തു​​​​ന്ന​​​​തി​​​​നു മു​​​​മ്പാ​​​​യി ഷെ​​​​യ്ന്‍റെ ഭാ​​​​ഗം പ​​റ​​യാ​​ൻ അ​​​​മ്മ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ൾ​​​​ക്കു മു​​​​ന്നി​​​​ലെ​​​​ത്ത​​​​ണ​​​​മെ​​​​ന്ന നി​​​​ർ​​​​ദേ​​​​ശം പാ​​​​ലി​​​​ക്കാ​​​​ൻ ഷെ​​​​യ്ൻ ഇ​​​​തു​​​​വ​​​​രെ കൂ​​​​ട്ടാ​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് അ​​​​മ്മ​​​​യു​​​​ടെ പി​​​​ന്നോ​​​​ട്ടുപോ​​​​ക്ക്. ഷെ​​​​യ്ന്‍റെ ഭാ​​​​ഗ​​​​ത്തുനിന്നു വി​​​​ട്ടു​​​വീ​​​​ഴ്ച​​​​യ്ക്കു ശ്ര​​​​മ​​​​മു​​​​ണ്ടാ​​​​യാ​​​​ൽ മാ​​​​ത്ര​​​​മേ ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു പ്ര​​​​സ​​​​ക്തി​​​​യു​​​​ള്ളെ​​​​ന്ന് അ​​​​മ്മ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഇ​​​​ട​​​​വേ​​​​ള ബാ​​​​ബു പ​​​​റ​​​​ഞ്ഞു.

വി​​​​ട്ടു​​​​വീ​​​​ഴ്ച​​​​യ്ക്കു കൂ​​​​ട്ടാ​​​​ക്കാ​​​​ത്ത നി​​​​ല​​​​പാ​​​​ടി​​​​ലാ​​ണു പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ. ഒ​​​​രു ​ത​​​​ര​​​​ത്തി​​​​ലും അ​​​​ടു​​​​ക്കി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടി​​​​ൽ ഷെ​​​​യ്ൻ നി​​​​ൽ​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ങ്കി​​​​ൽ പ്ര​​​​ശ്ന​​ പ​​​​രി​​​​ഹാ​​​​രം ഉ​​​​ണ്ടാ​​​​കി​​​​ല്ല. ഇ​​​​നി​​​​യി​​​​പ്പോ​​​​ൾ ഷെ​​​​യ്ൻ ത​​​​ങ്ങ​​​​ളെ സ​​​​മീ​​​​പി​​​​ച്ചാ​​​​ൽ​​​ത്ത​​​​ന്നെ ഭാ​​​​ര​​​​വാ​​​​ഹി​​​​ക​​​​ളു​​​​ടെ സൗ​​​​ക​​​​ര്യം​​​​കൂ​​​​ടി ക​​​​ണ​​​​ക്കി​​​​ലെ​​​​ടു​​​​ത്തു മാ​​​ത്ര​​​മേ കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യ്ക്കു സ​​​​മ​​​​യം ന​​​​ൽ​​​​കൂ​​​വെ​​​​ന്നും ഇ​​​​ട​​​​വേ​​​​ള ബാ​​​​ബു പ​​​​റ​​​​ഞ്ഞു.


ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പു​​​​ണ്ടാ​​​​ക്കി​​​​യ ​ശേ​​​​ഷം അ​​​​തു ലം​​​​ഘി​​​​ച്ചു വെ​​​​ല്ലു​​​​വി​​​​ളി ന​​​​ട​​​​ത്തി​​​​യ ഷെ​​​​യ്നി​​​​നെ വി​​​​ശ്വ​​​​സി​​​​ച്ച് ഇ​​​​നി​​​​യൊ​​​​രു ച​​​​ർ​​​​ച്ച​​​​യ്ക്കി​​​​ല്ലെ​​​​ന്ന നി​​​​ല​​​​പാ​​​​ടാ​​​​ണു പ്രൊ​​​​ഡ്യൂ​​​​സേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​ൻ. ഇ​​​​ക്കാ​​​​ര്യ​​​​ത്തി​​​​ൽ അ​​​​മ്മ നേ​​​​തൃ​​​​ത്വ​​​​വു​​​​മാ​​​​യും ച​​​​ർ​​​​ച്ച ന​​​​ട​​​​ത്താ​​​​ൻ അ​​​​വ​​​​ർ ത​​​​യാ​​​​റാ​​​​ണ്. ഷെ​​​​യ്നു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട പ​​​​ല​​​​രും ​അ​​​​മ്മ നേ​​​​തൃ​​​​ത്വു​​​​മാ​​​​യി ഒ​​​​ത്തു​​​​തീ​​​​ർ​​​​പ്പി​​​​നു ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. എ​​​​ന്നാ​​​​ൽ, ഷെ​​​​യ്ൻ നേ​​​​രി​​​​ട്ടെ​​​​ത്തി ച​​​​ർ​​​​ച്ച ന​​​​ട​​​​ത്തി​​​​യ ​ശേ​​​​ഷം മ​​​​തി ഇ​​​​നി​​​​യു​​​​ള്ള നീ​​​​ക്ക​​​​ങ്ങ​​​​ൾ എ​​​​ന്ന ഉ​​​​റ​​​​ച്ച നി​​​​ല​​​​പാ​​​​ടി​​​​ലാ​​​​ണ് ​അ​​​​മ്മ. ഷൂ​​​​ട്ടിം​​​ഗ് തി​​​​ര​​​​ക്കി​​​​ലു​​​​ള്ള അ​​​​മ്മ പ്ര​​​​സി​​​​ഡ​​​​ന്‍റ് മോ​​​​ഹ​​​​ൻ​​​​ലാ​​​​ലി​​​​നും ഇ​​​​തേ നി​​​​ല​​​​പാ​​​​ടാ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.