അപേക്ഷ പരിശോധിക്കും: ഗവർണർ
അപേക്ഷ പരിശോധിക്കും: ഗവർണർ
Saturday, December 7, 2019 12:16 AM IST
ആ​​ലു​​വ: മു​​ൻ മ​​ന്ത്രി വി.​​കെ. ഇ​​ബ്രാ​​ഹിം കു​​ഞ്ഞി​​നെ പ്രോ​​സി​​ക്യൂ​​ട്ട് ചെ​​യ്യാ​​നു​​ള്ള സ​​ർ​​ക്കാ​​രി​​ന്‍റെ അ​​പേ​​ക്ഷ ല​​ഭി​​ച്ചാ​​ൽ വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ക്കു​​മെ​​ന്നു ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ൻ. ആ​​ലു​​വ പാ​​ല​​സി​​ൽ മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു ഗ​​വ​​ർ​​ണ​​ർ. സ​​ർ​​ക്കാ​​ർ അ​​പേ​​ക്ഷ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നും ഗ​​വ​​ർ​​ണ​​ർ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.