ചർച്ച് ആക്ട്: കെസിവൈഎം പ്രക്ഷോഭം
Friday, December 6, 2019 11:42 PM IST
കോ​​ട്ട​​യം: ക​​ത്തോ​​ലി​​ക്ക സ​​ഭ​​യി​​ലെ സ​​ന്യ​​സ്ത​​രെ അ​​വ​​ഹേ​​ളി​​ക്കു​​ന്ന പ്ര​​വ​​ണ​​ത​​ക​​ൾ​​ക്കെ​​തി​​രാ​​യും ച​​ർ​​ച്ച് ആ​​ക്ടി​നെ​തി​രേ​യും കെ​​സി​​വൈ​എം സം​​സ്ഥാ​​ന​​ത​​ല​​ത്തി​​ൽ പ്ര​​ക്ഷോ​​ഭം സം​​ഘ​​ടി​​പ്പി​​ക്കും. മ​​നു​​ഷ്യാ​​വ​​കാ​​ശ​​ദി​​ന​​മാ​​യ 10നു​​കേ​​ര​​ള​​ത്തി​​ലെ 32 രൂ​​പ​​ത കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ പ്ര​​തി​​ഷേ​​ധ​​യോ​​ഗ​​ങ്ങ​​ളും 15നു ​​കേ​​ര​​ള​​ത്തി​​ലെ എ​​ല്ലാ ക​​ത്തോ​​ലി​​ക്കാ ദേ​​വാ​​ല​​യ​​ങ്ങ​​ളി​​ലും സ​​ഭ​​യു​​ടെ ഒൗ​​ദ്യോ​​ഗി​​ക സം​​ഘ​​ട​​ക​​ളെ​​യും വി​​ശ്വാ​​സി​​ക​​ളെ​​യും ഉ​​ൾ​​പ്പെ​​ടു​​ത്തി പ്ര​​തി​​ഷേ​​ധ റാ​​ലി​​യും യോ​​ഗ​​ങ്ങ​​ളും ന​​ട​​ത്തു​​മെ​ന്നു​സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ന്‍റ് സി​​റി​​യ​​ക് ചാ​​ഴി​​കാ​​ട​​ൻ അ​​റി​​യി​​ച്ചു. പ്ര​​തി​​ഷേ​​ധ റാ​​ലി​​ക്കും യോ​​ഗ​​ങ്ങ​​ൾ​​ക്കും കെ​​സി​​വൈ​​എം സം​​സ്ഥാ​​ന ഭാ​​ര​​വാ​​ഹി​​ക​​ളും രൂ​​പ​​ത സ​​മി​​തി അം​​ഗ​​ങ്ങ​​ളും നേ​​തൃ​​ത്വം​ന​​ൽ​​കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.