സ​മ്പ​ർ​ക്ക ക്ലാ​സ് 14 മു​ത​ൽ
Friday, December 6, 2019 11:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള നി​​​യ​​​മ​​​സ​​​ഭ​​​യു​​​ടെ സെ​​​ന്റ​​​ർ ഫോ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ്റ്റ​​​ഡീ​​​സ് ആ​​​ൻ​​​ഡ് ട്രെ​​​യി​​​നിം​​​ഗ് ന​​​ട​​​ത്തു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സ് ഇ​​​ൻ പാ​​​ർ​​​ല​​​മെ​​​ന്റ​​​റി പ്രാ​​​ക്ടീ​​​സ് ആ​​​ൻ​​​ഡ് പ്രൊ​​​സീ​​​ജ്യ​​​റി​​​ന്‍റെ സ​​​മ്പ​​​ർ​​​ക്ക ക്ലാ​​​സു​​​ക​​​ൾ 14നും 15​​​നും നി​​​യ​​​മ​​​സ​​​ഭാ സ​​​മു​​​ച്ച​​​യ​​​ത്തി​​​ലെ ബാ​​​ങ്ക്വി​​​റ്റ് ഹാ​​​ളി​​​ലും 21നും 22​​​നും കോ​​​ഴി​​​ക്കോ​​​ട് ന​​​ട​​​ക്കാ​​​വ് ജി​​​വി​​​എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ർ ഗേ​​​ൾ​​​സി​​​ലും 28നും 29​​​നും എ​​​റ​​​ണാ​​​കു​​​ളം സൗ​​​ത്ത്, ചി​​​റ്റൂ​​​ർ റോ​​​ഡി​​​ലെ ഗ​​​വ.​​​എ​​​ച്ച്എ​​​സ്എ​​​സ് ഫോ​​​ർ ഗേ​​​ൾ​​​സി​​​ലും രാ​​​വി​​​ലെ 9.30 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം 5.15 വ​​​രെ ന​​​ട​​​ക്കും.


സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് കോ​​​ഴ്‌​​​സി​​​ന്‍റെ അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ്, ട്യൂ​​​ഷ​​​ൻ ഫീ​​​സ് എ​​​ന്നി​​​വ അ​​​ട​​​ച്ച രേ​​​ഖ​​​ക​​​ൾ ഹാ​​​ജ​​​രാ​​​ക്കി​​​യ പ​​​ഠി​​​താ​​​ക്ക​​​ൾ​​​ക്ക് ക്ലാ​​​സു​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാം. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ നി​​​ന്നു​​​ള്ള പ​​​ഠി​​​താ​​​ക്ക​​​ൾ​​​ക്ക് പ്ര​​​ത്യേ​​​കം അ​​​നു​​​വ​​​ദി​​​ച്ച പ​​​ഠ​​​ന​​​കേ​​​ന്ദ്ര​​​വും മ​​​റ്റു വി​​​വ​​​ര​​​ങ്ങ​​​ളും അ​​​റി​​​യാ​​​ൻ www.niyamasabha.org യി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച വി​​​ജ്ഞാ​​​പ​​​നം പ​​​രി​​​ശോ​​​ധി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.