സ്‌​പോ​ട്ട് അ​ലോ​ട്ട്‌​മെ​ന്‍റ് പ​ത്തി​ന്
Friday, December 6, 2019 11:20 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ർ​​​ക്കാ​​​ർ സ്വാ​​​ശ്ര​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ ഡി​​​ഫാം, ഡി​​​പ്ലോ​​​മ ഇ​​​ൻ ഹെ​​​ൽ​​​ത്ത് ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ, മ​​​റ്റു പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ൽ ഡി​​​പ്ലോ​​​മ കോ​​​ഴ്‌​​​സു​​​ക​​​ളി​​​ലെ 2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് സ്‌​​​പോ​​​ട്ട് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ട​​​ത്തും. താ​​​ത്പ​​​ര്യ​​​മു​​​ള്ള റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള എ​​​സ്‌​​​സി/​​​എ​​​സ്ടി വി​​​ഭാ​​​ഗ​​​ത്തി​​​ലു​​​ള്ള അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ അ​​​ത​​​ത് ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ 10ന് ​​​സ്‌​​​പോ​​​ട്ട് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ചെ​​​യ്ത് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ പ​​​ങ്കെ​​​ടു​​​ക്ക​​​ണം. ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്തി​​​ട്ടു​​​ള്ള​​​വ​​​രെ മാ​​​ത്ര​​​മേ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കു​​​ക​​​യു​​​ള്ളു. എ​​​ല്ലാ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്കു​​​മാ​​​യി സ്‌​​​പോ​​​ട്ട് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ആ​​​ൻ​​​ഡ് ഓ​​​ൺ​​​ലൈ​​​ൻ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ന​​​ട​​​ത്തും. റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ ഉ​​​ൾ​​​പ്പെ​​​ട്ടി​​​ട്ടു​​​ള്ള അ​​​പേ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ൾ എ​​​ൽ​​​ബി​​​എ​​​സ് സെ​​​ന്‍റ​​​റി​​​ന്‍റെ അ​​​ത​​​ത് ജി​​​ല്ലാ ഫെ​​​സി​​​ലി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​റു​​​ക​​​ളി​​​ൽ 11നും 12​​​നും സ്‌​​​പോ​​​ട്ട് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ ചെ​​​യ്ത് കോ​​​ള​​​ജ് ഓ​​​പ്ഷ​​​ൻ​​​സ് ന​​​ൽ​​​ക​​​ണം. ഓ​​​ൺ​​​ലൈ​​​ൻ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് 13ന് ​​​പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ​​​വ​​​ർ No Objection cum Possession Certificate ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സ​​​മ​​​യ​​​ത്ത് നി​​​ർ​​​ബ​​​ന്ധ​​​മാ​​​യും കൊ​​​ണ്ടു​​​വ​​​ര​​​ണം. അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ക്കു​​​ന്ന​​​വ​​​ർ ഫീ​​​സ് അ​​​ട​​​ച്ച് പ്ര​​​വേ​​​ശ​​​നം നേ​​​ട​​​ണം. ഫോ​​​ൺ: 2560360, 361, 362, 363, 364,
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.