വ​ഞ്ചി​യൂ​ർ: ബാ​ർ കൗ​ണ്‍​സി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ്ര​മ​ങ്ങ​ൾ തു​ട​രും
Friday, December 6, 2019 12:43 AM IST
കൊ​​​ച്ചി: വ​​​ഞ്ചി​​​യൂ​​​ർ കോ​​​ട​​​തി​​​യി​​​ലെ പ്ര​​​ശ്ന പ​​​രി​​​ഹാ​​​ര​​​ത്തി​​​ന് ബാ​​​ർ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രും. ബാ​​​ർ കൗ​​​ണ്‍​സി​​​ൽ പ്ര​​​തി​​​നി​​​ധി​​​ക​​​ൾ അ​​​ഡ്വ​​​ക്കറ്റ് ജ​​​ന​​​റ​​​ലി​​​നൊ​​​പ്പം ഇ​​​ന്ന​​​ലെ ഹൈ​​​ക്കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റീ​​​സി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ച്ച് കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തി​​​യി​​​രു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ ജ​​​ഡ്ജി​​​യെ​​​യും മ​​​ജി​​​സ്ട്രേ​​​ട്ടി​​​നെ​​​യും അ​​​ഭി​​​ഭാ​​​ഷ​​​ക​​​രെ​​​യും നേ​​​രി​​​ൽക്കണ്ട് സം​​​സാ​​​രി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ളും യോ​​​ഗ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തു. തു​​​ട​​​ർ​​​ന്നാ​​​ണ് പ്ര​​​ശ്നപ​​​രി​​​ഹാ​​​ര​​​ത്തി​​​നു​​​ള്ള ശ്ര​​​മ​​​ങ്ങ​​​ൾ തു​​​ട​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം കൊ​​​ച്ചി​​​യി​​​ൽ ബാ​​​ർ കൗ​​​ണ്‍​സി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത വി​​​വി​​​ധ അ​​​ഭി​​​ഭാ​​​ഷ​​​ക സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​തി​​​നി​​​ധി​​​ക​​​ളു​​​ടെ​​​യും യോ​​​ഗ​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്നു വ​​​ന്ന പ​​​രി​​​ഹാ​​​ര നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും ചീ​​​ഫ് ജ​​​സ്റ്റീ​​​സു​​​മാ​​​യു​​​ള്ള കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.