പെ​ന്‍​ഷ​ന്‍ മ​സ്റ്റ​റിം​ഗ്: അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ ഫീ​സ് ഈ​ടാ​ക്ക​രു​തെ​ന്ന് ഐ​ടി മി​ഷ​ന്‍
Saturday, November 23, 2019 12:20 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ള്‍ വ​​​ഴി ന​​​ട​​​ക്കു​​​ന്ന പെ​​​ന്‍​ഷ​​​ന്‍ മ​​​സ്റ്റ​​​റിം​​​ഗി​​​ന് ഫീ​​​സ് ഈ​​​ടാ​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്നു കേ​​​ര​​​ള സ്റ്റേ​​​റ്റ് ഐ​​​ടി മി​​​ഷ​​​ന്‍ അ​​​റി​​​യി​​​ച്ചു.

ഫീ​​​സ് ഈ​​​ടാ​​​ക്കു​​​ന്ന അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളെ സ​​​സ്പെ​​​ന്‍​ഡ് ചെ​​​യ്യു​​​ന്ന​​​തു​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള ന​​​ട​​​പ​​​ടി​ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്ന് ഡ​​​യ​​​റ​​​ക്ട​​​ര്‍ പ​​റ​​ഞ്ഞു. ഒ​​​ന്നാം നി​​​ല​​​യി​​​ല്‍ സ്ഥി​​​തി ചെ​​​യ്യു​​​ന്ന അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ ശാ​​​രീ​​​രി​​​കാ​​​സ്വാ​​​സ്ഥ്യം കാ​​​ര​​​ണം എ​​​ത്താ​​​ന്‍ ക​​​ഴി​​​യാ​​​ത്ത ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കു പി​​​ന്നീ​​​ട് ഏ​​​തെ​​​ങ്കി​​​ലും ദി​​​വ​​​സം താ​​​ഴ​​​ത്തെ നി​​​ല​​​യി​​​ല്‍ മ​​​സ്റ്റ​​​ര്‍ ന​​​ല്കു​​​ന്ന​​​താ​​​ണെ​​​ന്ന അ​​​റി​​​യി​​​പ്പ് അ​​​ക്ഷ​​​യ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ല്‍ പ്ര​​​ദ​​​ര്‍​ശി​​​പ്പി​​​ക്ക​​​ണം.


ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ള്‍ എ​​​ത്തേ​​​ണ്ട തീ​​​യ​​​തി​​​യും ഈ ​​​അ​​​റി​​​യി​​​പ്പി​​​ല്‍ വേ​​​ണം. കി​​​ട​​​പ്പു​​​രോ​​​ഗി​​​ക​​​ളു​​​ടെ മ​​​സ്റ്റ​​​റിം​​​ഗ് അ​​​ത​​​തു ത​​​ദ്ദേ​​​ശ ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ റി​​​പ്പോ​​​ര്‍​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ഡി​​​സം​​​ബ​​​ര്‍ 11 മു​​​ത​​​ല്‍ 15 വ​​​രെ വീ​​​ടു​​​ക​​​ളി​​​ല്‍ചെ​​​ന്നു പൂ​​​ര്‍​ത്തീ​​ക​​രി​​ക്ക​​​ണ​​​മെ​​​ന്നും ഡ​​​യ​​​റ​​​ക്ട​​​ര്‍ നി​​​ര്‍​ദേ​​​ശി​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.