പിണറായിയിലും പോ​ലീ​സ് സു​ര​ക്ഷ
Friday, November 22, 2019 11:40 PM IST
ക​​​ണ്ണൂ​​​ർ: മു​​​ഖ്യ​​​മ​​​ന്ത്രി​​യു​​ടെ പി​​​ണ​​​റാ​​​യി​​യി​​​ലെ വീ​​​ടി​​​നു​​​മു​​​ന്നി​​​ൽ ഇ​​​നി ക​​ന​​ത്ത കാ​​​വ​​​ൽ. ര​​​ണ്ടു സീ​​​നി​​​യ​​​ർ സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രും നാ​​​ല് സി​​​വി​​​ൽ പോ​​​ലീ​​​സ് ഓ​​​ഫീ​​​സ​​​ർ​​​മാ​​​രു​​​മ​​​ട​​​ങ്ങു​​​ന്ന സം​​​ഘ​​​മാ​​​ണ് സു​​​ര​​​ക്ഷ​​​യൊ​​​രു​​​ക്കു​​​ന്ന​​​ത്. മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് മാ​​​വോ​​​യി​​​സ്റ്റ് ഭീ​​​ഷ​​​ണി​​​യു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ഈ ​​സു​​​ര​​​ക്ഷ​. മു​​​ഖ്യ​​​മ​​​ന്ത്രി​​യെ കാ​​​ണാ​​​ൻ ഇ​​വി​​ടെ എ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് ദേ​​​ഹ​​​പ​​​രി​​​ശോ​​​ധ​​​ന ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​ണ്ടാ​​വും. ക​​​ഴി​​​ഞ്ഞ​​മാ​​​സം മു​​​ത​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ സു​​​ര​​​ക്ഷ വ​​​ർ​​​ധി​​​പ്പി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.