പ്ലാ​സ്റ്റി​ക് നി​രോ​ധ​നം: പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളു​മാ​യി ശു​ചി​ത്വ മി​ഷ​ൻ
Friday, November 22, 2019 11:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ലാ​​​സ്റ്റി​​​ക് നി​​​രോ​​​ധ​​​നം ന​​​ട​​​പ്പാ​​​ക്കാ​​നും ബ​​​ദ​​​ൽ മാ​​​ർ​​​ഗ​​​ങ്ങ​​​ളു​​​ടെ പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​നും ഹ​​​രി​​​ത​​​കേ​​​ര​​​ളം മി​​​ഷ​​​ൻ പ്ര​​​ചാ​​​ര​​​ണ പ​​​രി​​​പാ​​​ടി​​​ക​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഒ​​​രു ത​​​വ​​​ണ മാ​​​ത്രം ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന പ്ലാ​​​സ്റ്റി​​​ക് വ​​​സ്തു​​​ക്ക​​​ളു​​​ടെ നി​​​ർ​​​മാ​​​ണ​​​വും വി​​​ൽ​​​പ​​​ന​​​യും സൂ​​​ക്ഷി​​​ക്ക​​​ലും 2020 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ൽ സം​​​സ്ഥാ​​​ന​​​ത്തു നി​​​രോ​​​ധി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ച​​​തി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ലാ​​​ണി​​​ത്.

നി​​​രോ​​​ധ​​​ന ന​​​ട​​​പ​​​ടി ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കാ​​​നും ബ​​​ദ​​​ൽ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്താ​​​നും അ​​​വ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നു​​​മാ​​​യി ഹ​​​രി​​​ത​​​കേ​​​ര​​​ളം മി​​​ഷ​​​ൻ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ർ​​​ന്നാ​​ണു വി​​​പു​​​ല​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്. ഇ​​​തോ​​​ടൊ​​​പ്പം കു​​​ടും​​​ബ​​​ശ്രീ, മ​​​റ്റു സ്വ​​​യം​​​തൊ​​​ഴി​​​ൽ സം​​​രം​​​ഭ​​​ക​​​ർ എ​​​ന്നി​​​വ​​​രെ പ​​​ങ്കെ​​​ടു​​​പ്പി​​​ച്ചു ബ​​​ദ​​​ൽ ഉ​​​ത്പ​​​ന്ന നി​​​ർ​​​മാ​​​ണം വ്യാ​​​പ​​​ക​​​മാ​​​ക്കാ​​​നും ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്താ​​​നു​​​മു​​​ള്ള ന​​​ട​​​പ​​​ടി​​യും സ്വീ​​​ക​​​രി​​​ക്കും. ഹ​​​രി​​​ത​​​കേ​​​ര​​​ളം മി​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ ന​​​ട​​​ന്നു​​​വ​​​രു​​​ന്ന ഹ​​​രി​​​ത​​​നി​​​യ​​​മ ബോ​​​ധ​​​വ​​​ത്ക​​​ര​​​ണ പ​​​രി​​​പാ​​​ടി​ കൂ​​​ടു​​​ത​​​ൽ ഉൗ​​​ർ​​​ജി​​​ത​​​മാ​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.