തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം:​​​സം​​​സ്ഥാ​​​ന​​​ത്തെ 12 ജി​​​ല്ല​​​ക​​​ളി​​​ലെ 28 ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ വാ​​​ർ​​​ഡു​​​ക​​​ളി​​​ൽ ഉ​​​പ​​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു​​​ള്ള വി​​​ജ്ഞാ​​​പ​​​നം സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ണ​​​ർ വി.​ ​​ഭാ​​​സ്ക​​ര​​​ൻ പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചു.നാ​​​മ​​​നി​​​ർ​​​ദേ​​​ശ​​​പ​​​ത്രി​​​ക 28 വ​​​രെ രാ​​​വി​​​ലെ 11 നും ​​​മൂ​​​ന്നി​​​നും ഇ​​​ട​​​യി​​​ൽ സ​​​മ​​​ർ​​​പ്പി​​​ക്കാം.