ഷാ​ജി മാ​ലി​പ്പാ​റ​യ്ക്കു പു​ര​സ്‌​കാ​രം
Friday, November 22, 2019 11:09 PM IST
കൊ​​​ച്ചി: നാ​​​രാ​​​യ​​​ണ​​​ഗു​​​രു​​​കു​​​ലം സ്റ്റ​​​ഡി സ​​​ര്‍​ക്കി​​​ള്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ നി​​​ത്യ​​​ചൈ​​​ത​​​ന്യ​​​യ​​​തി പ്ര​​​തി​​​ഭാ പു​​​ര​​​സ്‌​​​കാ​​​രം ഷാ​​​ജി മാ​​​ലി​​​പ്പാ​​​റ ഏ​​​റ്റു​​​വാ​​​ങ്ങി.

ബാ​​​ല​​​സാ​​​ഹി​​​ത്യ​ രം​​​ഗ​​​ത്തെ സേ​​​വ​​​ന​​​ങ്ങ​​​ള്‍ പ​​രി​​ഗ​​ണി​​ച്ചാ​​ണു പു​​​ര​​​സ്‌​​​കാ​​​രം. പെ​​​രു​​​മ്പാ​​​വൂ​​​രി​​​ല്‍ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ ജ​​​സ്റ്റീ​​​സ് പി. ​​​മോ​​​ഹ​​​ന​​​ദാ​​​സ് പു​​​ര​​​സ്‌​​​കാ​​​രം സ​​​മ​​​ര്‍​പ്പി​​​ച്ചു. അ​​​ധ്യാ​​​പ​​​ക​​​നും എ​​​ഴു​​​ത്തു​​​കാ​​​ര​​​നു​​​മാ​​​യ ഷാ​​​ജി മാ​​​ലി​​​പ്പാ​​​റ 40 ബാ​​​ല​​​സാ​​​ഹി​​​ത്യ കൃ​​​തി​​​ക​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ 65 പു​​​സ്ത​​​ക​​​ങ്ങ​​​ള്‍ ര​​​ചി​​​ച്ചി​​​ട്ടു​​​ണ്ട്. കെ​​​സി​​​ബി​​​സി​​​യു​​​ടേ​​​തു​​​ള്‍​പ്പ​​​ടെ വി​​​വി​​​ധ പു​​​ര​​​സ്‌​​​കാ​​​ര​​​ങ്ങ​​​ള്‍ നേ​​​ടി​​​യി​​​ട്ടു​​​ള്ള ഇ​​​ദ്ദേ​​​ഹം 1992 മു​​​ത​​​ല്‍ തേ​​​വ​​​ര സെ​​ന്‍റ് മേ​​​രീ​​​സ് സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​നാ​​​ണ്. കോ​​​ത​​​മം​​​ഗ​​​ലം മാ​​​ലി​​​പ്പാ​​​റ സ്വ​​​ദേ​​​ശി​​​യാ​​​യ ഇ​​​ദ്ദേ​​​ഹം ഇ​​​പ്പോ​​​ള്‍ ആ​​​ലു​​​വ അ​​​ശോ​​​ക​​​പു​​​ര​​​ത്താ​​​ണു താ​​​മ​​​സി​​​ക്കു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.