മിം​സ് ന​ഴ്സിം​ഗ് കോ​ള​ജിന് പുരസ്കാരം
Friday, November 22, 2019 11:09 PM IST
തൃ​​​ശൂ​​​ർ: കേ​​​ര​​​ള ആ​​​രോ​​​ഗ്യ​​​ശാ​​​സ്ത്ര സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്കു കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​ൻ​​​എ​​​സ്എ​​​സ് യൂ​​​ണി​​​റ്റു​​​ക​​​ളി​​​ൽ 2018- 19 വ​​​ർ​​​ഷ​​​ത്തെ ഏ​​​റ്റ​​​വും ന​​​ല്ല യൂ​​​ണി​​​റ്റി​​​നു​​​ള്ള അ​​​വാ​​​ർ​​​ഡി​​​നു മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ മിം​​​സ് ന​​​ഴ്സിം​​​ഗ് കോ​​​ള​​​ജ് അ​​​ർ​​​ഹ​​​മാ​​​യി. പ​​​തി​​​നാ​​​യി​​​രം രൂ​​​പ​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ട്രോ​​​ഫി​​​യും ഉ​​​ൾ​​​പ്പെ​​​ടു​​​ന്ന എ​​​ൻ​​​എ​​​സ്എ​​​സ് യൂ​​​ണി​​​റ്റ് അ​​​വാ​​​ർ​​​ഡ് ഡി​​​സം​​​ബ​​​റി​​​ൽ ന​​​ട​​​ത്തു​​​ന്ന അ​​​നു​​​മോ​​​ദ​​​ന ച​​​ട​​​ങ്ങി​​​ല്‍ വി​​​ത​​​ര​​​ണം ചെ​​​യ്യും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.