മി​നി ലോ​റി ഇ​ടി​ച്ചു വ​യോ​ധി​ക​ൻ മ​രി​ച്ചു
Friday, November 22, 2019 11:09 PM IST
ക​​ടു​​ത്തു​​രു​​ത്തി: ബി​​എ​​സ്എ​​ൻ​​എ​​ൽ ഓ​​ഫീ​​സി​​ൽ പോ​​യ ശേ​​ഷം വീ​​ട്ടി​​ലേ​​ക്കു മ​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്ന വ​​യോ​​ധി​​ക​​ൻ മി​​നി ലോ​​റി ഇ​​ടി​​ച്ചു മ​​രി​​ച്ചു. കു​​റു​​പ്പ​​ന്ത​​റ മാ​​ഞ്ഞൂ​​ർ കു​​ര്യം​​പ​​റ​​ന്പി​​ൽ ജോ​​സ​​ഫ് മാ​​ത്യു (83) ആ​​ണ് മ​​രി​​ച്ച​​ത് ഇ​​ന്ന​​ലെ ഉ​​ച്ച​ക​ഴി​ഞ്ഞ് 2.15 ന് ​കു​​റു​​പ്പ​​ന്ത​​റ ബി​​എ​​സ്എ​​ൻ​​എ​​ൽ ഓ​​ഫീ​​സി​​ന് സ​​മീ​​പ​​മാ​​ണ് അ​​പ​​ക​​ടം.

വീ​​ട്ടി​​ലേ​​ക്കു ന​​ട​​ന്നു പോ​​വു​​ക​​യാ​​യി​​രു​​ന്ന ജോ​​സ​​ഫ് മാ​​ത്യു​​വി​​നെ പൈ​​പ്പു​​മാ​​യി പോ​​വു​​ക​​യാ​​യി​​രു​​ന്ന മി​​നി ലോ​​റി ഇ​​ടി​​ക്കു​ക​യാ​യി​രു​ന്നു. സാ​​ര​​മാ​​യി പ​​രി​​ക്കേ​​റ്റ ഇ​​ദ്ദേഹ​​ത്തെ മു​​ട്ടു​​ചി​​റ​യി​ലെ സ്വ​കാ​ര്യ ആ​​ശു​​പ​​ത്രി​​യി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചെ​​ങ്കി​​ലും വൈ​​കുന്നേ​​ര​ത്തോ​ടെ മ​​രി​​ച്ചു. ക​​ടു​​ത്തു​​രു​​ത്തി പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. ഭാ​​ര്യ മ​​റി​​യ​​ക്കു​​ട്ടി വ​​ള്ളി​​ച്ചി​​റ വ​​ള്ളോ​​നി​​ക്ക​​ൽ കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ: മാ​​ത്യു, തോ​​മ​​സ്, ജോ​​സ്, മേ​​രി. മ​​രു​​മ​​ക്ക​​ൾ:​​സോ​​ളി, മോ​​ളി, ബി​​ൻ​​സി, സേ​​വ്യ​​ർ. സം​​സ്കാ​​രം പി​​ന്നീ​​ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.