ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 2.04 കോ​ടി​യു​ടെ സ്വ​ർ​ണ​വേ​ട്ട
Friday, November 22, 2019 11:09 PM IST
മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് അ​​​ഞ്ച​​​ര കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. ആ​​​റു യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​​നി​​​ന്നാ​​​യി 2.04 കോ​​​ടി രൂ​​​പ മൂ​​ല്യ​​മു​​ള്ള സ്വ​​​ർ​​​ണ​​​മാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
മ​​​സ്ക​​​റ്റ്, ദു​​​ബാ​​​യ്, ഷാ​​​ർ​​​ജ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്ന് എ​​​ത്തി​​​യ യാ​​​ത്ര​​​ക്കാ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.