അപകീർത്തി പോ​സ്റ്റ്: പോലീസ് കേസെടുത്തു
അപകീർത്തി പോ​സ്റ്റ്: പോലീസ് കേസെടുത്തു
Friday, November 22, 2019 1:11 AM IST
ക​​​ണ്ണൂ​​​ർ: ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യും വൈ​​​ദി​​​ക​​​ർ​​​ക്കെ​​​തി​​​രേ​​​യും സാ​​​മൂ​​​ഹി​​​ക സ്പ​​​ർ​​​ധ ഉ​​​ണ്ടാ​​​ക്ക​​​ണ​​​മെ​​​ന്ന ഉ​​​ദ്ദേ​​​ശ്യ​​​ത്തോ​​​ടെ ഫേ​​​സ്ബു​​​ക്കി​​​ൽ ക​​​മ​​​ന്‍റു​​​ക​​​ൾ എ​​​ഴു​​​തു​​​ക​​​യും പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വ​​​ത്തി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​ക്കെ​​​തി​​​രേ ത​​​ല​​​ശേ​​​രി ഡി​​​വൈ​​​എ​​​സ്പി കേ​​​സെ​​​ടു​​​ത്തു.

നൂ​​​റാം​​​തോ​​​ട് മ​​​ച്ചു​​​ക്കു​​​ഴി​​​യി​​​ൽ സെ​​​ബാ​​​സ്റ്റ്യ​​​ൻ വ​​​ർ​​​ക്കി​​​ക്കെ​​​തി​​​രേ​​​യാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. ത​​​ല​​​ശേ​​​രി അ​​​തി​​​രൂ​​​പ​​​ത പാ​​​സ്റ്റ​​​റ​​​ൽ കൗ​​​ൺ​​​സി​​​ൽ സെ​​​ക്ര​​​ട്ട​​​റി ജോ​​​ർ​​​ജ് ത​​​യ്യി​​​ൽ ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​പ്ര​​​കാ​​​ര​​​മാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്. ക്രി​​​സ്തീ​​​യ വി​​​ശ്വാ​​​സി​​​ക​​​ളെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്ന ഉ​​​ദ്ദേ​​​ശ​​​ത്തോ​​​ടെ​​​യാ​​​ണ് ഇ​​​യാ​​​ൾ പോ​​​സ്റ്റി​​​ട്ട​​​തെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​രാ​​​തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.