വാ​ള​യാ​ർ: സ​ർ​ക്കാരിന്‍റെ അ​പ്പീ​​ൽ സ്വീകരിച്ചു, പ്ര​തി​ക​ൾ​ക്കു നോ​ട്ടീ​സ്
Friday, November 22, 2019 1:11 AM IST
കൊ​​​ച്ചി: വാ​​​ള​​​യാ​​​ർ കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തേ വി​​​ട്ട​​​തി​​​നെ​​​തി​​​രേ സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ൽ ഫ​​​യ​​​ലി​​​ൽ സ്വീ​​​ക​​​രി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി കേ​​​സി​​​ലെ പ്ര​​​തി​​​ക​​​ൾ​​​ക്കു നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​ൻ നി​​​ർ​​ദേ​​​ശി​​​ച്ചു.

കേ​​സ് അ​​​ന്വേ​​​ഷി​​ച്ച സം​​​ഘ​​​ത്തി​​​നും പ്രോ​​​സി​​​ക്യൂ​​​ഷ​​​നും വീ​​​ഴ്ച പ​​​റ്റി​​​യെ​​​ന്നു ചൂ​​​ണ്ടി​​​ക്കാ​​​ട്ടി കേ​​​സി​​​ൽ തു​​​ട​​​ര​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​നും പു​​​ന​​ർ​​വി​​​ചാ​​​ര​​​ണ ന​​​ട​​​ത്താ​​​നും ഉ​​​ത്ത​​​ര​​​വി​​​ട​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ടാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​പ്പീ​​​ൽ ന​​​ൽ​​​കി​​​യി​​ട്ടു​​ള്ള​​​ത്.


13 വ​​​യ​​​സും ഒ​​​ന്പ​​​തു വ​​​യ​​​സും പ്രാ​​​യ​​​മു​​​ള്ള ദ​​​ളി​​​ത് സ​​​ഹോ​​​ദ​​​രി​​​മാ​​​ർ ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മ​​​രി​​​ച്ച​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ പ്ര​​​ദീ​​​പ് കു​​​മാ​​​ർ, വ​​​ലി​​​യ മ​​​ധു, ചെ​​​റി​​​യ മ​​​ധു, ഷി​​​ബു എ​​​ന്നി​​​വ​​​ർ​​​ക്ക് നോ​​​ട്ടീ​​​സ് ന​​​ൽ​​​കാ​​​നാ​​​ണ് ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് നി​​​ർ​​​ദേ​​​ശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.