വാ​ള​യാ​ർ കേ​സി​ൽ പി. ​സു​ബ്ര​ഹ്മ​ണ്യം സ്പെ​ഷ​ൽ പ്രോ​സി​ക്യൂ​ട്ട​ർ
Thursday, November 21, 2019 12:19 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ള​​​യാ​​​ർ കേ​​​സി​​​ലെ സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ പി.​​​സു​​​ബ്ര​​​ഹ്മ​​​ണ്യ​​​നെ നി​​​യ​​​മി​​​ച്ച് ആ​​​ഭ്യ​​​ന്ത​​​ര വ​​​കു​​​പ്പ് ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി. സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​റാ​​​യി​​​രു​​​ന്ന ല​​​താ ജ​​​യ​​​രാ​​​ജി​​​നെ മാ​​​റ്റി​​​യാ​​​ണു നി​​​യ​​​മ​​​നം.

പാ​​​ല​​​ക്കാ​​​ട് അ​​​ഡീ​​​ഷ​​​ണ​​​ൽ ജി​​​ല്ലാ സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി​​​യി​​​ലെ പോ​​​ക്സോ കേ​​​സി​​​ലെ തു​​​ട​​​ർ ന​​​ട​​​പ​​​ടി​​​ക​​​ളി​​​ല​​​ട​​​ക്കം അ​​​ദ്ദേ​​​ഹം ഹാ​​​ജ​​​രാ​​​കും. ഇ​​​തി​​​നാ​​​യി പു​​​തി​​​യ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ക്കാ​​​തെ പ​​​ഴ​​​യ പാ​​​ന​​​ലി​​​ൽ നി​​​ന്നാ​​​ണു നി​​​യ​​​മ​​​നം ന​​​ട​​​ത്തി​​​യ​​​ത്. വാ​​​ള​​​യാ​​​ർ കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ൾ ര​​​ക്ഷ​​​പ്പെ​​​ടാ​​​ൻ കാ​​​ര​​​ണം പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ​​​യും അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ​​​യും വീ​​​ഴ്ച​​​യെ തു​​​ട​​​ർ​​​ന്നാ​​​ണെ​​​ന്നു സ​​​ർ​​​ക്കാ​​​രി​​​നു ബോ​​​ധ്യ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണു ന​​​ട​​​പ​​​ടി. പാ​​​ല​​​ക്കാ​​​ട് നൂ​​​റാ​​​ണി സ്വ​​​ദേ​​​ശി​​​യാ​​​ണു സു​​​ബ്ര​​​ഹ​​​മ​​​ണ്യ​​​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.