ശ​ബ​രി സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ​ക്കു ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ശാ​സ്താം​കോ​ട്ട​യി​ലും സ്റ്റോ​പ്പ്
ശ​ബ​രി സ്പെ​ഷ​ൽ ട്രെ​യി​നു​ക​ൾ​ക്കു ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും ശാ​സ്താം​കോ​ട്ട​യി​ലും സ്റ്റോ​പ്പ്
Wednesday, November 20, 2019 11:32 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​ല്ലാ ശ​​​ബ​​​രി​​​മ​​​ല സ്പെ​​​ഷ​​​ൽ ട്രെ​​​യി​​​നു​​​ക​​​ൾ​​​ക്കും ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി, ശാ​​​സ്താം​​​കോ​​​ട്ട സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ ഓ​​​രോ മി​​​നി​​​റ്റ് വീ​​​തം സ്റ്റോ​​​പ്പ് അ​​​നു​​​വ​​​ദി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ സ്റ്റേ​​​ഷ​​​നി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഷാ​​​ലി​​​മാ​​​ർ എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നി​​​ൽ ഈ ​​​മാ​​​സം 23 മു​​​ത​​​ൽ 28 വ​​​രെ ര​​​ണ്ട് അ​​​ധി​​​ക സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ൾ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്കും. ഷാ​​​ലി​​​മാ​​​റി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ട്രെ​​​യി​​​നി​​​ൽ ഈ ​​​മാ​​​സം 26 മു​​​ത​​​ൽ 31 വ​​​രെ​​​യും ര​​​ണ്ട് സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ൾ അ​​​ധി​​​ക​​​മാ​​​യി ഉ​​​ണ്ടാ​​​കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തു നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ഇ​​​ൻ​​​ഡോ​​​ർ അ​​​ഹ​​​ല്യ​​​ന​​​ഗ​​​രി എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നി​​​ൽ ഈ ​​​മാ​​​സം 23 മു​​​ത​​​ൽ 28 വ​​​രെ ര​​​ണ്ട് അ​​​ധി​​​ക സ്ലീ​​​പ്പ​​​ർ ക്ലാ​​​സ് കോ​​​ച്ചു​​​ക​​​ൾ ഉ​​​ണ്ടാ​​​കും. ഇ​​​ൻ​​​ഡോ​​​റി​​​ൽ നി​​​ന്നു പു​​​റ​​​പ്പെ​​​ടു​​​ന്ന ഇ​​​തേ ട്രെ​​​യി​​​നി​​​ൽ 25 മു​​​ത​​​ൽ 31 വ​​​രെ ര​​​ണ്ട് അ​​​ധി​​​ക സ്ലീ​​​പ്പ​​​ർ കോ​​​ച്ചു​​​ക​​​ൾ ഉ​​​ണ്ടാ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.