കെ​സി​വൈ​എം സം​സ്ഥാ​ന വ​നി​താ ക്യാ​ന്പ് തുടങ്ങി
കെ​സി​വൈ​എം സം​സ്ഥാ​ന വ​നി​താ ക്യാ​ന്പ് തുടങ്ങി
Wednesday, November 20, 2019 12:07 AM IST
കോ​​​​ട്ട​​​​യം: കെ​​​​സി​​​​വൈ​​​​എം യു​​​​വ​​​​തി​​​​ക​​​​ളു​​​​ടെ ശ​​​ക്തീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നും വ​​​​ള​​​​ർ​​​​ച്ച​​​​യ്ക്കും​​​വേ​​​​ണ്ടി നി​​​​ല​​​​കൊ​​​​ണ്ടി​​​​ട്ടു​​​​ള്ള​​​​താ​​​​ണെ​​​​ന്ന് തോ​​​​മ​​​​സ് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ എം​​​​പി. വി​​​​ജ​​​​യ​​​​പു​​​​രം രൂ​​​​പ​​​​ത​​​​യു​​​​ടെ ആ​​​​തി​​​​ഥേ​​​​യ​​​​ത്വ​​​​ത്തി​​​​ൽ ന​​​​ട​​​​ത്ത​​​​പ്പെ​​​​ട്ട കെ​​​​സി​​​​വൈ​​​​എം സം​​​​സ്ഥാ​​​​ന വ​​​​നി​​​​ത ക്യാ​​​​ന്പ് ‘പ്ര​​​​ചോ​​​​ദി​​​​നി-2019’ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു പ്ര​​​​സം​​​​ഗി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡെ​​​​ലി​​​​ൻ ഡേ​​​​വി​​​​ഡ് അ​​​​ധ്യ​​​​ക്ഷ​​​​ത വ​​​​ഹി​​​​ച്ചു. വി​​​​ജ​​​​യ​​​​പു​​​​രം രൂ​​​​പ​​​​ത ചാ​​​​ൻ​​​​സ​​​​ല​​​​ർ മോ​​​​ണ്‍. ജോ​​​​സ് ന​​​​വ​​​​സ് മു​​​​ഖ്യ​​​​പ്ര​​​​ഭാ​​​​ഷ​​​​ണം ന​​​​ട​​​​ത്തി. മൂ​​​​ന്നു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ലാ​​​​യി ന​​​​ട​​​​ന്ന ക്യാ​​​​ന്പി​​​​ന്‍റെ സ​​​​മാ​​​​പ​​​​ന​​​സ​​​​മ്മേ​​​​ള​​​​നം സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​യും ട്രെ​​​​യി​​​​ന​​​​റു​​​​മാ​​​​യ നി​​​​ഷ ജോ​​​​സ് ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.


കേ​​​​ര​​​​ള​​​​ത്തി​​​​ലെ 32 രൂ​​​​പ​​​​ത​​​​ക​​​​ളി​​​​ൽ​​​നി​​​​ന്നു​​​ള്ള യു​​​​വ​​​​തി​​​​ക​​​​ൾ പ​​​​ങ്കെ​​​​ടു​​​​ത്ത ക്യാ​​​​ന്പി​​​​ൽ സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ സ്ത്രീ​​​​ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും നേ​​​​രി​​​​ടു​​​​ന്ന പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ, വി​​​​ശ്വാ​​​​സ​​​​വും പ്ര​​​​ബു​​​​ദ്ധ​​​​ത​​​​യും, സ്ത്രീ​​​​ക​​​​ളും ആ​​​​രോ​​​​ഗ്യ​​​​പ്ര​​​​ശ്ന​​​​ങ്ങ​​​​ളും തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളി​​​​ൽ ക്ലാ​​​​സു​​​​ക​​​​ളും സം​​​​ഘ​​​​ടി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടു. സി​​​​സ്റ്റ​​​​ർ റോ​​​​സ് മെ​​​​റി​​​​ൻ എ​​​​സ്ഡി, സി​​​​റി​​​​യ​​​​ക് ചാ​​​​ഴി​​​​കാ​​​​ട​​​​ൻ, ഫാ. ​​​​സ്റ്റീ​​​​ഫ​​​​ൻ തോ​​​​മ​​​​സ് ചാ​​​​ല​​​​ക്ക​​​​ര, ഫാ. ​​​​ജോ​​​​ണ്‍ വി​​​​യാ​​​​നി, സി​​​​സ്റ്റ​​​​ർ റാ​​​​ണി സി​​​​എം​​​​എം, റോ​​​​സ്മോ​​​​ൾ ജോ​​​​സ്, കെ.​​​​എ​​​​സ്.​ ടീ​​​​ന, ഡെ​​​​നി​​​​യ സി​​​​സി ജ​​​​യ​​​​ൻ, ബി​​​​ജോ പി. ​​​​ബാ​​​​ബു, ജോ​​​​സ് റാ​​​​ൽ​​​​ഫ്, തേ​​​​ജ​​​​സ് മാ​​​​ത്യു ക​​​​റു​​​​ക​​​​യി​​​​ൽ, ഷാ​​​​രോ​​​​ണ്‍ കെ. ​​​​റെ​​​​ജി തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ പ്ര​​​​സം​​​​ഗി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.