കെ.​എം. മാ​ണി​യു​ടെ പ്ര​തി​മ ത​ല​സ്ഥാ​ന​ത്തു സ്ഥാപി​ക്ക​ണം: പി.​ജെ. ജോ​സ​ഫ്
കെ.​എം. മാ​ണി​യു​ടെ പ്ര​തി​മ ത​ല​സ്ഥാ​ന​ത്തു സ്ഥാപി​ക്ക​ണം: പി.​ജെ. ജോ​സ​ഫ്
Wednesday, November 20, 2019 12:07 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മു​​​ൻ​​​മ​​​ന്ത്രി കെ.​​​എം. മാ​​​ണി​​​യു​​​ടെ പ്ര​​​തി​​​മ ത​​​ല​​​സ്ഥാ​​​ന​​​ത്തു സ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം. ​​​ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ സ്ഥ​​​ലം അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നു ക​​​ത്തു ന​​​ൽ​​​കി.

കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ്- എം ​​​നേ​​​താ​​​വും കേ​​​ര​​​ള​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ കാ​​​ലം മ​​​ന്ത്രി​​​യും അ​​​ന്പ​​​ത്തി​​​മൂ​​​ന്നു വ​​​ർ​​​ഷം എം​​​എ​​​ൽ​​​എ​​​യു​​​മാ​​​യി​​​രു​​​ന്ന കെ.​​​എം. മാ​​​ണി​​​യോ​​​ടു​​​ള്ള ആ​​​ദ​​​രം പ്ര​​​ക​​​ടി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ സ്മ​​​ര​​​ണ നി​​​ല​​​നി​​​ർ​​​ത്തു​​​ന്ന​​​തി​​​നും അ​​​ദ്ദേ​​​ഹ​​​ത്തി​​​ന്‍റെ പ്ര​​​തി​​​മ ത​​​ല​​​സ്ഥാ​​​ന​​​ത്ത് സ്ഥാ​​​പി​​​ക്കേ​​​ണ്ട​​​ത് ആ​​​വ​​​ശ്യ​​​മാ​​​ണെ​​​ന്ന് ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.