ഫി​റ്റ്ജി ടാ​ല​ന്‍റ് റി​വാ​ർ​ഡ് എ​ക്സാം ഡി​സം​ബ​ർ 29 ന്
Tuesday, November 19, 2019 11:11 PM IST
കൊ​​ച്ചി : ഫി​​റ്റ്ജി (എ​​ഫ്ഐ​​ഐ​​ടി​​ജെ​​ഇ​​ഇ) ടാ​​ല​​ന്‍റ് റി​​വാ​​ർ​​ഡ് എ​​ക്സാം (എ​​ഫ്ടി​​ആ​​ർ​​ഇ) ഡി​​സം​​ബ​​ർ 29 ന്. ​​ഇ​​ന്ത്യ​​യി​​ൽ 180 ല​​ധി​​കം ന​​ഗ​​ര​​ങ്ങ​​ളി​​ൽ പ​​രീ​​ക്ഷ ന​​ട​​ക്കും. എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും ജെ​​ഇ​​ഇ അ​​ഡ്വാ​​ൻ​​സ്ഡ്, ജെ​​ഇ​​ഇ മെ​​യി​​ൻ, കെ​​വി​​പി​​വൈ, എ​​ൻ​​ടി​​എ​​സ്ഇ, എ​​ൻ​​എ​​സ്ഇ​​ജ​​ഐ​​സ്, ഒ​​ളിം​​പ്യാ​​ഡ്സ് എ​​ന്നി​​വ​​യു​​ടെ റാ​​ങ്ക് സാ​​ധ്യ​​താ സൂ​​ചി​​ക​​യോ​​ടൊ​​പ്പം നി​​ല​​വി​​ലെ സ്ഥാ​​നം / ദേ​​ശീ​​യ​ത​​ല​​ത്തി​​ലെ റാ​​ങ്ക് എ​​ന്നി​​വ അ​​റി​​യാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണി​​ത്. എ​​ഫ്ടി​​ആ​​ർ​​ഇ പ​​രീ​​ക്ഷ​​യ്ക്ക് അ​​പേ​​ക്ഷി​​ക്കാ​​നു​​ള്ള അ​​വ​​സാ​​ന തീ​​യ​​തി ഡി​​സം​​ബ​​ർ 28. ര​​ജി​​സ്ട്രേ​​ഷ​​ൻ ഫീ​​സ് 400 രൂ​​പ മു​​ത​​ൽ 1000 രൂ​​പ വ​​രെ​​യാ​​ണ്. ഓ​​ണ്‍​ലൈ​​നാ​​യും ഒാഫ്‌ലൈ​​നാ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷാ​​ഫ​​ലം 2020 ജ​​നു​​വ​​രി 11 വൈ​​കു​​ന്നേ​​രം നാ​​ലു മു​​ത​​ൽ www.fiitjee-ftre.comലൂ​​ടെ അ​​റി​​യാം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.