ക​മ്യൂ​ണി​റ്റി ലീ​ഡ​​ര്‍​ഷി​പ്പ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Tuesday, November 19, 2019 11:11 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​മൃ​​​ത വി​​​ശ്വ​​​വി​​​ദ്യാ​​​പീ​​​ഠ​​​ത്തി​​​ല്‍ ഡി​​​സം​​​ബ​​​റി​​​ല്‍ ആ​​​രം​​​ഭി​​​ക്കു​​​ന്ന ക​​​മ്യൂ​​​ണി​​​റ്റി ലീ​​​ഡ​​​ര്‍​ഷി​​​പ്പ് ട്രെ​​​യി​​​നിം​​​ഗ് പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഒ​​​രു മാ​​​സം ദൈ​​​ര്‍​ഘ്യ​​​മു​​​ള്ള കോ​​​ഴ്സി​​​ല്‍ കൗ​​​ണ്‍​സലിം​​​ഗ്, യോ​​​ഗ, ആ​​​യു​​​ര്‍​വേ​​​ദ ജീ​​​വി​​​ത രീ​​​തി, ഭാ​​​ര​​​തീ​​​യ പൈ​​​തൃ​​​ക​​​വും സം​​​സ്ക്കാ​​​ര​​​വും, സ​​​നാ​​​ത​​​ന ധ​​​ര്‍​മ്മം, പേ​​​ര്‍​സ​​​ണാ​​​ലി​​​റ്റി ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് തു​​​ട​​​ങ്ങി​​​യ വി​​​ഷ​​​യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടു​​​ന്നു.

പ്രീ​​​ഡി​​​ഗ്രി അ​​​ല്ലെ​​​ങ്കി​​​ല്‍ ഡി​​​ഗ്രി വി​​​ദ്യാ​​​ഭ്യാ​​​സ യോ​​​ഗ്യ​​​ത​​​യു​​​ള്ള 40 നും 65 ​​​നും മ​​​ധ്യേ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 25. ഫോ.8848408812, 9446974932.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.