ജ്യോതി ഭവൻ സുവർണ ജൂബിലി
Tuesday, November 19, 2019 11:11 PM IST
ച​ങ്ങ​നാ​ശേ​രി: അ​സം​പ്ഷ​ൻ കോ​ള​ജി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള ജ്യോ​തി​ഭ​വ​ൻ ഹോ​സ്റ്റ​ലി​ന്‍റെ സു​വ​ർ​ണ ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം 23-ന് ​ന​ട​ക്കും. രാ​വി​ലെ പ​ത്തി​ന് ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ലേ​ക്ക് എ​ല്ലാ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളെ​യും ക്ഷ​ണി​ക്കു​ന്ന​താ​യി വാ​ർ​ഡ​ൻ അ​റി​യി​ച്ചു. ഫോ​ൺ: 7025031953.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.