കേ​ര​ളാ വി​സി​യെ ഗ​വ​ർ​ണ​ർ വി​ളി​പ്പി​ച്ചു
കേ​ര​ളാ വി​സി​യെ ഗ​വ​ർ​ണ​ർ വി​ളി​പ്പി​ച്ചു
Tuesday, November 19, 2019 12:49 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: കേ​​ര​​ള സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ മോ​​ഡ​​റേ​​ഷ​​ൻ വി​​വാ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു വൈ​​സ് ചാ​​ൻ​​സ​​ല​​റെ, ചാ​​ൻ​​സല​​ർ കൂ​​ടി​​യാ​​യ ഗ​​വ​​ർ​​ണ​​ർ ആ​​രി​​ഫ് മു​​ഹ​​മ്മ​​ദ് ഖാ​​ൻ വി​​ളി​​ച്ചുവ​​രു​​ത്തി വി​​ശ​​ദീ​​ക​​ര​​ണം തേ​​ടി. മാ​​ർ​​ക്ക് ദാ​​ന വി​​വാ​​ദ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു വി​​ശ​​ദ​​മാ​​യ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ന്ന​​താ​​യി വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​മ​​ഹാ​​ദേ​​വ​​ൻ പി​​ള്ള ഗ​​വ​​ർ​​ണ​​റെ അ​​റി​​യി​​ച്ച​​താ​​യാണു സൂ​​ച​​ന. സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ മാ​​ർ​​ക്ക് ദാ​​ന വി​​വാ​​ദ​​ത്തി​​ൽ ഇ​​ന്ന​​ലെ നി​​യ​​മ​​സ​​ഭ​​യി​​ൽ പ്ര​​തി​​പ​​ക്ഷ​ബ​​ഹ​​ളം ശ​​ക്ത​​മാ​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.