പ​രീ​ക്ഷാ​ ക​ല​ണ്ടർ ​മാ​റ്റ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്നു മ​ന്ത്രി ജ​ലീ​ൽ
പ​രീ​ക്ഷാ​ ക​ല​ണ്ടർ ​മാ​റ്റ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്നു മ​ന്ത്രി ജ​ലീ​ൽ
Tuesday, November 19, 2019 12:48 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളു​​ടെ പ​​രീ​​ക്ഷാ ക​​ല​​ണ്ട​​റി​​ൽ മാ​​റ്റം വ​​രു​​ത്താ​​ൻ താ​​നോ ഓ​​ഫീ​​സോ ഇ​​ട​​പെ​​ട്ടി​​ട്ടി​​ല്ലെ​​ന്നു മ​​ന്ത്രി കെ.​​ടി.​​ ജ​​ലീ​​ൽ. എ​​ല്ലാ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ളും പ​​രീ​​ക്ഷാ തീ​​യ​​തി​​ക​​ൾ അ​​റി​​യി​​ക്കാ​​ൻ മാ​​ത്ര​​മാ​​ണു നി​​ർ​​ദേ​​ശി​​ച്ച​​ത്. പ​​രീ​​ക്ഷ ന​​ല്ല രീ​​തി​​യി​​ൽ ന​​ട​​ക്ക​​ണ​​മെ​​ന്നു മാ​​ത്ര​​മാ​​ണ് ഉ​​ദ്ദേ​​ശി​​ച്ച​​ത്.

കേ​​ര​​ള​​യു​​ടെ ദ്വി​​വ​​ത്സ​​ര പി​​ജി കോ​​ഴ്സു​​ക​​ൾ മൂ​​ന്നു​ വ​​ർ​​ഷം നീ​​ളു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു പി​​എ​​ച്ച്ഡി, എം​​ഫി​​ൽ കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ന​​ഷ്ട​​മാ​​കാ​​തി​രി​​ക്കാ​​നാ​​ണു മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ച​​ത്. മ​​റ്റൊ​​രു കേ​​സി​​ലെ ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വു പ്ര​​കാ​​രം അ​​വ​​ധി​​ദി​​വ​​സ​​ങ്ങ​​ളി​​ൽ ക്ലാ​​സെ​​ടു​​ത്തു സ​​ർ​​വ​​ക​​ലാ​​ശാ​​ല നി​​ശ്ചി​​ത പ്ര​​വൃ​​ത്തി​​ദി​​ന​​ങ്ങ​​ൾ ഉ​​റ​​പ്പാ​​ക്കി. യു​​ജി​​സി നി​​ർ​​ദേ​ശ​​ത്തി​​നു വി​​രു​​ദ്ധ​​മാ​​യി ഒ​​രു നി​​ർ​​ദേ​​ശ​​വും ന​​ൽ​​കി​​യി​​ട്ടി​​ല്ല. - മ​ന്ത്രി നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.