പുണ്യശ്ലോകനായ ബ്രൂണോ കണിയാരകത്ത് സിഎംഐ
പുണ്യശ്ലോകനായ ബ്രൂണോ കണിയാരകത്ത് സിഎംഐ
Tuesday, November 19, 2019 12:14 AM IST
ജ​​ന​​ഹൃ​​ദ​​യ​​ങ്ങ​​ളി​​ൽ ഇ​​ടം നേ​​ടി​​യ ആ​​ത്മാ​​വ​​ച്ച​​ന്‍റെ 125-ാം ജ​​ന്മ​​ദി​​നം നാ​​ളെ. 1894 ന​​​വം​​​ബ​​​ർ 20ന് ​​​ജ​​​നി​​​ച്ച ബ്രൂ​​​ണോ അ​​​ച്ച​​​ൻ 97 വ​​​ർ​​​ഷ​​​ത്തെ സു​​​ദീ​​​ർ​​​ഘ​​​മാ​​​യ ജീ​​​വി​​​തം​​​കൊ​​​ണ്ട് ജ​​​ന​​​ഹൃ​​​ദ​​​യ​​​ങ്ങ​​​ളി​​​ൽ ജീ​​​വി​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ​​​നാ​​​യി. പ​​​രി​​​ശു​​​ദ്ധാ​​​ത്മാ​​​വി​​​ന്‍റെ വ​​​ര​​​ദാ​​​ന​​​ങ്ങ​​​ളാ​​​ൽ അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യ അ​​ദ്ദേ​​ഹ​​ത്തെ ജ​​​ന​​​ങ്ങ​​​ൾ സ്നേ​​​ഹാ​​​ദ​​​ര​​​പൂ​​​ർ​​​വം ‘ആ​​​ത്മാ​​​വ​​​ച്ച​​​ൻ’എ​​​ന്നു വി​​​ളി​​​ച്ചി​​​രു​​​ന്നു. ദ​​​രി​​​ദ്ര​​​രും രോ​​​ഗി​​​ക​​​ളും അ​​​വ​​​ശ​​​രും ആ​​​ലം​​​ബ​​​ഹീ​​​ന​​​രു​​​മാ​​​യി​​​രു​​​ന്ന​​​വ​​​ർ​​​ക്ക് അ​​ദ്ദേ​​ഹം അ​​​ത്താ​​​ണി​​​യാ​​​യി​​​രു​​​ന്നു.

താ​​​നു​​​മാ​​​യി ഇ​​​ട​​​പെ​​​ടു​​​ന്ന​​​വ​​​രു​​​ടെ ഹൃ​​​ദ​​​യ​​​ങ്ങ​​​ളെ സ്പ​​​ർ​​​ശി​​​ക്കാ​​​നു​​​ള്ള ക​​​ഴി​​​വ് ശ്ര​​ദ്ധേ​​യ​​മാ​​യി​​രു​​ന്നു.
വ​​​ച​​​നോ​​​പാ​​​സ​​​ന​ വ​​​ഴി ഈ​​​ശ്വ​​​ര സാ​​​യൂ​​​ജ്യം പ്രാ​​​പി​​​ച്ച ബ്രൂ​​​ണോ അ​​​ച്ച​​​നി​​​ൽ​​​നി​​​ന്ന് നി​​​ർ​​​ഗ​​​ളി​​​ച്ച പ​​​രി​​​മ​​ള​ സു​​​ഗ​​​ന്ധം അ​​​നു​​​ഭ​​​വ​​​സ്ഥ​​​രെ ദൈ​​​വാ​​​നു​​​ഭ​​​വ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​ൻ പ​​​ര്യാ​​​പ്ത​​​മാ​​​യി​​​രു​​​ന്നു. സ​​​ന്യാ​​​സ ​സ​​​മ​​​ർ​​​പ്പി​​​ത ജീ​​​വി​​​ത​​​ത്തി​​​ന്‍റെ ലാ​​​ളി​​​ത്യ​​​വും വി​​​ന​​​യ​​​വും ബ്രൂ​​​ണോ അ​​​ച്ച​​​നി​​​ൽ വി​​​ള​​​ങ്ങി​​​ ശോ​​​ഭി​​​ച്ചി​​​രു​​​ന്നു.


പ്ര​​​ഭാ​​​ത​​​ത്തി​​​ലും പ്ര​​​ദോ​​​ഷ​​​ത്തി​​​ലും ധ്യാ​​​ന​​​സ​​​മ​​​യ​​​ത്ത് ഈ ​​​താ​​​പ​​​സ​​​ൻ ദൈ​​​വ​​​സാ​​​യൂ​​​ജ്യം പ്രാ​​​പി​​​ച്ചി​​​രു​​​ന്നു. ആ ​​​സ​​​മ​​​യ​​​ത്താ​​​ണ് നി​​​ശ​​​ബ്ദ​​​ത​​​യി​​​ൽ ദൈ​​​വ​​​ത്തി​​​ൽ​​​നി​​​ന്ന് ആ​​​ത്മാ​​​വി​​​ലേ​​​ക്ക് ഒ​​​ഴു​​​കു​​​ന്ന ദി​​​വ്യ​​​സ്നേ​​​ഹാ​​​മൃ​​​തം അ​​​ച്ച​​​ൻ ആ​​​ന​​​ന്ദ​​​ല​​​ഹ​​​രി​​​യോ​​​ടെ നു​​​ക​​​ർ​​​ന്നു​​​കൊ​​​ണ്ടി​​​രു​​​ന്ന​​​ത്.

ആ​​​രു​​​ടെ​​​യും കു​​​റ്റ​​​ങ്ങ​​​ളും കു​​​റ​​​വു​​​ക​​​ളും പ​​​റ​​​യാ​​​ത്ത ബ്രൂ​​​ണോ അ​​​ച്ച​​​ൻ എ​​​ല്ലാ​​​വ​​​രെ​​​യും സ്നേ​​​ഹി​​​ക്കു​​​ക​​​യും ബ​​​ഹു​​​മാ​​​നി​​​ക്കു​​​ക​​​യും പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യും വ​​​ള​​​ർ​​​ത്തു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
ബ്രൂ​​​ണോ അ​​​ച്ച​​​നെ ‘ജീ​​​വി​​​ക്കു​​​ന്ന വി​​​ശു​​​ദ്ധ​​​നാ​​​യി’ ക​​​ണ്ട സ​​​മ​​​കാ​​​ലി​​​ക​​​ർ ആ​​​കാം​​​ക്ഷ​​​യോ​​​ടെ കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​​ണ് ബ്രൂ​​​ണോ അ​​​ച്ച​​​നെ വി​​​ശു​​​ദ്ധ​​​നാ​​​യി നാ​​​മ​​​ക​​​ര​​​ണം ചെ​​​യ്തു​​​കാ​​​ണാ​​​ൻ. 125-ാം ജ​​​ന്മ​​​ദി​​​നാ​​​ഘോ​​​ഷം 23ന് ​​​രാ​​​വി​​​ലെ ഏ​​​ഴി​​​ന് കു​​​ര്യ​​​നാ​​​ട് സെ​​​ന്‍റ് ആ​​​ൻ​​​സ് ആ​​​ശ്ര​​​മ ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ വ​​​ച്ച് ദി​​​വ്യ​​​ബ​​​ലി​​​യ​​​ർ​​​പ്പ​​​ണ​​​ത്തോ​​​ടു​​​കൂ​​​ടി ന​​​ട​​​ത്തും.

ഫാ. ​​​ജ​​​യിം​​​സ് ന​​​രി​​​തൂ​​​ക്കി​​​ൽ സി​​​എം​​​ഐ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.