276 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​: മ​ന്ത്രി
Tuesday, November 19, 2019 12:14 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം : പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ൽ ക​​ഴി​​ഞ്ഞ മൂ​​ന്ന​​ര വ​​ർ​​ഷ​​ത്തി​​നി​​ടെ ക്ര​​മ​​ക്കേ​​ട് ന​​ട​​ത്തി​​യ​​തി​​ന്‍റെ പേ​​രി​​ൽ 276 ഉ​​ദ്യോ​​ഗ​​സ്ഥ​​ർ​​ക്കെ​​തി​​രെ അ​​ച്ച​​ട​​ക്ക ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച​​താ​​യി മ​​ന്ത്രി ജി ​​സു​​ധാ​​ക​​ര​​ൻ പ​​റ​​ഞ്ഞു. ഇ​​തി​​ൽ ഒ​​ൻ​​പ​​തു ചീ​​ഫ് എ​​ൻ​​ജി​​നി​​യ​​ർ​​മാ​​ർ ഉ​​ൾ​​പ്പെ​​ട്ടി​​ട്ടു​​ണ്ടെ ന്നും ​​അ​ദ്ദേ​ഹം പ​​റ​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.