Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER
VIDEOS
OBIT
NRI
MOVIES
HEALTH
VIRAL
AGRI
ENGLISH
ALLIED
INSIDE
SPECIAL FEATURE
SPECIAL NEWS
TODAY'S STORY
TECH @ DEEPIKA
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
കണ്ണൂരിൽ കർഷകരോഷം അണപൊട്ടി
മജിസ്ട്രേറ്റിനെതിരേ പ്രതിഷേധം: ബാ...
കേരള ബാങ്കുമായി സഹകരിക്കില്ല: ...
നിർമാണത്തിനിടെ കെട്ടിടം ഇടിഞ്ഞുവീണ സംഭവം...
നിർമാണ കമ്പനിയുമായി പാ...
ട്രാക്കിൽ അറ്റകുറ്റപ്പണി, ഏതാനും ...
Previous
Next
Kerala News
Click here for detailed news of all items
സീറോ മലബാർ സഭയിൽ ഇന്റർനെറ്റ് ശൃംഖലയുമായി മൊബൈൽ ആപ്ലിക്കേഷൻ
Monday, November 18, 2019 11:02 PM IST
കൊച്ചി: സീറോ മലബാർ സഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും വിശ്വാസികളെയും ഇന്റർനെറ്റ് ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന മൊബൈൽ ആപ്ലിക്കേഷൻ സജ്ജമായി. സഭാസംബന്ധമായ അറിയിപ്പുകളും വാർത്തകളും ഉൾപ്പെടെ സമഗ്രവിവര വിനിമയം ലക്ഷ്യമാക്കി സഭയുടെ ഇന്റർനെറ്റ് മിഷനാണ് ആപ്ലിക്കേഷനു രൂപം നൽകിയിട്ടുള്ളത്.
സഭയിലെ സ്ഥാപനങ്ങൾ, സന്യാസ സമൂഹങ്ങൾ, പ്രസ്ഥാനങ്ങൾ എന്നിവയെല്ലാം നെറ്റ് വർക്കിന്റെ ഭാഗമാകും. പ്ലേസ്റ്റോറിൽനിന്നോ ആപ്പ് സ്റ്റോറിൽനിന്നോ ആപ്ലിക്കേഷൻ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം.
ഇടവകകളിൽ പേരും മൊബൈൽ നന്പറും അനുബന്ധ വിവരങ്ങളും ചേർത്തിട്ടുള്ള എല്ലാവർക്കും ഇതിന്റെ സേവനം ലഭ്യമാകും. രജിസ്റ്റർ ചെയ്യാത്തവർക്കു താത്കാലികമായി ഉപയോഗിക്കാൻ സീറോ മലബാർ സഭയുടെ ലോഗോയോടു കൂടിയ പബ്ലിക് ആപ്ലിക്കേഷൻ ഉപയോഗിക്കാം.
രൂപത മെത്രാന് വൈദികരുമായോ വിശ്വാസികളുമായോ സംഘടനകളുമായോ ആശയവിനിമയം നടത്താൻ ഇതിലൂടെ സാധിക്കും. ഇടവകയിൽനിന്നോ രൂപതയിൽനിന്നോ വിശ്വാസികൾക്ക് ആവശ്യമായ കൂദാശകൾ സംബന്ധിച്ചും മറ്റുമുള്ള സർട്ടിഫിക്കറ്റുകൾ, അനുമതിപത്രങ്ങൾ എന്നിവ സമീപഭാവിയിൽ മൊബൈൽ ആപ്ലിക്കേഷൻ വഴി ആവശ്യപ്പെടാം.
വികാരിക്കോ ബന്ധപ്പെട്ട അധികാരികൾക്കോ അപേക്ഷ പരിശോധിച്ച് നെറ്റ് വർക്ക് വഴി തന്നെ ആവശ്യപ്പെടുന്ന രേഖകൾ അയച്ചു നൽകാനും സാധിക്കും. സീറോ മലബാർ ഡയറക്ടറി, കലണ്ടർ, അനുദിന സഭാവാർത്തകൾ, പ്രാർഥനകൾ, ഫോണ്‍ നന്പറുകൾ എന്നിവയെല്ലാം മൊബൈൽ ആപ്പു വഴി ലഭ്യമാകും.
ആരാധാനാക്രമമനുസരിച്ചുള്ള ഓരോ ദിവസത്തെയും ബൈബിൾ ഭാഗങ്ങൾ, വചനസന്ദേശങ്ങൾ എന്നിവയും ലഭിക്കുമെന്നു സീറോ മലബാർ ഇന്റർനെറ്റ് മിഷൻ ഡയറക്ടർ ഫാ. ജോബി മാപ്രക്കാവിൽ പറഞ്ഞു. കോട്ടയം, തലശേരി, മാനന്തവാടി രൂപതകളിൽ എല്ലാ ഇടവകകളുടെയും മൊബൈൽ ആപ്പുകൾ ഇതിനകം തയാറായിക്കഴിഞ്ഞു.
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
കണ്ണൂരിൽ കർഷകരോഷം അണപൊട്ടി
മജിസ്ട്രേറ്റിനെതിരേ പ്രതിഷേധം: ബാർ അസോസിയേഷൻ മാപ്പ് പറഞ്ഞു
കേരള ബാങ്കുമായി സഹകരിക്കില്ല: മുല്ലപ്പള്ളി
നിർമാണത്തിനിടെ കെട്ടിടം ഇടിഞ്ഞുവീണ സംഭവം ; സമഗ്ര അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല
നിർമാണ കമ്പനിയുമായി പാർട്ടിക്കുള്ള ബന്ധം കൂടി അന്വേഷിക്കണം: മുല്ലപ്പള്ളി
ട്രാക്കിൽ അറ്റകുറ്റപ്പണി, ഏതാനും ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
മാർ ളൂയിസ് പഴേപറന്പിലിന്റെ ചരമശതാബ്ദി അനുസ്മരണം
സർക്കുലർ ലംഘിച്ചതിന്റെ പേരിൽ നടപടി പാടില്ലെന്നു ഹൈക്കോടതി
ഒരു മാസത്തിനിടെ പിടികൂടിയത് അഞ്ചരക്കോടിയുടെ സ്വർണം
മൂലമറ്റം പവർഹൗസ് ഇന്നുമുതൽ പൂർണമായും നിർത്തിവയ്ക്കും
കുട്ടികളുടെ മണ്ണുതിന്നൽ വിവാദം; എസ്.പി. ദീപക് രാജിവച്ചു
പൗരത്വ പട്ടിക കേരളത്തിൽ നടപ്പാക്കരുത്: ഐഎൻഎൽ
ഒറ്റക്കെട്ടായി കർഷകർ
മഹാസംഗമത്തിൽ തെളിഞ്ഞത് കർഷകശക്തി
2020 കർഷകവർഷം: മാർ ഞരളക്കാട്ട്
ഭാഗ്യം മൗനം പാലിച്ചില്ല, മധുസൂദനൻ പിള്ളയ്ക്ക് 65 ലക്ഷം
ചക്കുളത്തുകാവിൽ പൊങ്കാല ഇന്ന്
തിരുവല്ല താലൂക്കിൽ പ്രാദേശിക അവധി
ക്ലാസിൽ ഫാൻ പൊട്ടി തലയിൽ വീണു വിദ്യാർഥിക്കു പരിക്ക്
വാഗമണിലെ ഭൂമി കൈയേറ്റം: പട്ടയം റദ്ദ് ചെയ്യാൻ നടപടി തുടങ്ങി
അഭിഷേകം നൽകുന്ന കണ്ടുമുട്ടൽ
പൂർവ സൈനിക സേവാ പരിഷത്ത് സമ്മേളനം 14 മുതൽ
ചർച്ച് ആക്ടിൽ സമുദായത്തിന്റെ നന്മ ആഗ്രഹിക്കുന്നില്ല: ബിഷപ് ഡോ. ജോസഫ് കരിയിൽ
കെസിവൈഎം പ്രക്ഷോഭത്തിന് ഇന്നു തുടക്കമാവും
ഷെയ്ൻ നിഗം വിവാദം: ഒത്തുതീർപ്പുസാധ്യത മങ്ങുന്നു; അമ്മയും ഫെഫ്കയും പിന്മാറി
ഷെയ്ൻ നിഗം മന്ത്രി എ.കെ. ബാലനുമായി കൂടിക്കാഴ്ച നടത്തി
നിർമാതാക്കൾക്കു മനോരോഗമാണോ എന്നു സംശയം: ഷെയ്ൻ നിഗം
സിബിസിഐ എക്യുമെനിസം ഡയലോഗ് ദേശീയ സെമിനാർ 12നും 13നും കാക്കനാട്ട്
കേരളം കാണാൻ പോകുന്നതു സമാനതകളില്ലാത്ത കർഷകപ്രക്ഷോഭം: ഇൻഫാം
ജനപങ്കാളിത്തത്തിലൂടെയേ വികസനം പൂർത്തിയാകൂ: മുഖ്യമന്ത്രി
കേച്ചേരി സ്റ്റേറ്റ് ബാങ്കിൽ കവർച്ചാശ്രമം
കേരള ബാങ്ക് പ്രചാരണജാഥ ഇന്നു മുതൽ
മത്സ്യബന്ധനം സംരക്ഷിക്കാൻ കന്യാകുമാരിയിലേക്കു മാർച്ച്
ഗവ. സ്കൂളുകളുടെ ശോചനീയാവസ്ഥ: ഹൈക്കോടതി സ്വമേധയാ കേസെടുക്കും
ഇൻഫ്ളോറെ-19 സമാപിച്ചു
വലയ സൂര്യഗ്രഹണം 26 ന്
ടൂറിസ്റ്റ്ബസ് സമരം: മൂന്ന് സംഘടനകൾ പങ്കെടുക്കില്ല
ഉള്ളിവില നിയന്ത്രിക്കാൻ നിർദേശിക്കണമെന്നു ഹർജി
മിസോറി സർവകലാശാലയിൽ മലയാളിക്ക് ഉന്നത പദവി
അളവ് തൂക്ക ഉപകരണങ്ങളുടെ ലൈസൻസ് പുതുക്കാൻ അപേക്ഷിക്കാം
കോളജ് യൂണിയൻ ചെയർമാൻമാരെ ലണ്ടനിൽ കൊണ്ടുപോകുന്നു
മോട്ടോർ വാഹന നികുതി കുടിശിക: ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31വരെ
പിആർഡിയുടെ റേഡിയോ കേരള ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും
വസ്തുനിഷ്ഠമല്ലെങ്കിൽ തിരുത്തൽ അനിവാര്യം: മാധ്യമ സെമിനാർ
അള്‍ജിബ്ര കോണ്‍ഫറന്‍സ് 13 ന് തുടങ്ങും
വിദ്യാഭ്യാസ വായ്പ ആനുകൂല്യ ചർച്ച
മാനസികാരോഗ്യ കേന്ദ്രത്തിലടച്ചു യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിന് ഉത്തരവ്
ഹൃദയം പിളര്‍ക്കുന്ന കുറിപ്പുമായി യുവാവ്
കാറും ബൈക്കും കൂട്ടിയിടിച്ചു യുവാവ് മരിച്ചു
നായാട്ടിനിടെ വെടിയേറ്റ് യുവാവ് മരിച്ചു; സുഹൃത്ത് അറസ്റ്റില്‍
കർഷക മഹാസംഗമവും റാലിയും ഇന്നു കണ്ണൂരിൽ
കേരള ബാങ്ക്: വിരമിക്കൽ പ്രായം അറുപതാക്കാൻ നീക്കം
ഒരു വർഷത്തിലേറെയെടുക്കുന്ന പദ്ധതികൾ തദ്ദേശ സ്ഥാപനങ്ങളിൽ വേണ്ടെന്നു നിർദേശം
സംസ്ഥാനത്തെവിടെനിന്നും ഭൂമി കൈമാറ്റം: രജിസ്ട്രേഷൻ ആക്ട് ഭേദഗതി ചെയ്യുന്നു
കർഷക മഹാസംഗമം ഒരു വലിയ തുടക്കം: കർദിനാൾ മാർ ആലഞ്ചേരി
മുഖ്യമന്ത്രിയുടേതു വാചക വ്യവസായ വികസന യാത്ര: രമേശ് ചെന്നിത്തല
"അമ്മ’ നടത്തുന്ന ചർച്ചകളിൽ പ്രതീക്ഷയുണ്ടെന്നു ഷെയ്ൻ നിഗം
ഷെയ്ൻ നിഗമിനെതിരേ സംവിധായകൻ ശരത് മേനോൻ
ബിജെപി സംസ്ഥാന അധ്യക്ഷൻ ജനുവരി ആദ്യം: രാധാകൃഷ്ണൻ
കേന്ദ്ര തൊഴിൽനിയമം അവകാശങ്ങളെ ദുർബലപ്പെടുത്തുന്നത്: എളമരം
പതിവു തെറ്റിയില്ല, 39-ാം വർഷവും പീരുമേട്ടിലെ ദേവാലയത്തിൽ മാർ മാത്യു അറയ്ക്കലെത്തി
സംസ്ഥാന സീനിയർ നെറ്റ് ബോൾ ചാന്പ്യൻഷിപ്പ്: തിരുവനന്തപുരം, കോഴിക്കോട് ജേതാക്കൾ
നഗരസഭാ ജീവനക്കാരുടെ ശമ്പളവും ഗവ. ഏറ്റെടുക്കണം: കെഎംസിഎസ്എ
പൗരത്വ നിയമഭേദഗതി ഭരണഘടനാവിരുദ്ധം: മുസ്ലിം ജമാഅത്ത്
എസ്പാർട്ടോ ഈവന്റ്സ് കേരള ഫാഷൻ റണ്‍വേ സംഘടിപ്പിച്ചു
ഗോത്ര ഉത്പന്നങ്ങൾ ഇനി ആമസോണിലൂടെയും
ബെസ്റ്റ് പ്രിൻസിപ്പൽ പുരസ്കാരം ഡോ. ജിജു ജോർജിന്
കർഷക പ്രശ്നങ്ങളിൽ സർക്കാർ ഇടപെടൽ അനിവാര്യം: ജാഗ്രതാ സമിതി
പ്ലാസ്റ്റിക് നിരോധനം ബുദ്ധിമുട്ട് ഉണ്ടാക്കിയാൽ സമരം: ടി. നസറുദീൻ
കുടിവെള്ള ഗുണനിലവാരം ഉറപ്പാക്കണം: പ്രൊലൈഫ് സമിതി
സ്തോത്രഗീതവും തിരുപ്പിറവിയും
സിബിഎസ്ഇ ഇംഗ്ലീഷ് ഫെസ്റ്റ്: തൃശൂർ സഹോദയ ചാമ്പ്യന്മാർ
പി. മോഹനന് കയർകേരള പുരസ്കാരം
ചീഫ് മിനിസ്റ്റേഴ്സ് സ്റ്റുഡന്റ് ലീഡേഴ്സ് കോണ്‍ക്ലേവ് നാളെ
ബഷീർ അവാർഡ് ടി.പത്മനാഭന്

Latest News
തെറ്റായ ദിശയിലേക്കുള്ള അപകടകരമായ തിരിവ്; പൗരത്വ ഭേദഗതി ബില്ലിനെതിരെ യുഎസ്
ഷെയ്ൻ വിവാദം: സിനിമ സംഘടനകൾക്ക് തന്നെ പരിഹരിക്കാനാകുമെന്ന് മന്ത്രി ബാലൻ
More from other section
കർണാടക ഉപതെരഞ്ഞെടുപ്പ്: 15ൽ 12 സീറ്റും ബിജെപിക്ക്
National
ന്യൂസിലൻഡിൽ അഗ്നിപർവതം പൊട്ടി 24 പേർ മരിച്ചു
International
തൊഴിലില്ലായ്മ രൂക്ഷമെന്നു തുറന്നുസമ്മതിച്ച് കേന്ദ്രം
Business
റഷ്യക്ക് "ലോക്ക് ’
Sports

Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - Boby Alex Mannamplackal
Copyright © 2019
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 3012001 Fax: +91 481 3012222
Privacy policy
Copyright @ 2019 , Rashtra Deepika Ltd.
കളമശേരി: കൊച്ചി കാൻസർ സെന്റർ യാഥാർഥ്യമായിട്ടും ഇവിടെ കെട്ടിടം നിർമാണത്തിനിടെ ...
Top