ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ലി​ന് പു​ര​സ്കാ​രം
ഫാ. ​ഷാ​ജി തു​ന്പേ​ച്ചി​റ​യി​ലി​ന് പു​ര​സ്കാ​രം
Monday, November 18, 2019 11:01 PM IST
കൊ​​ച്ചി: കെ​​സി​​ബി​​സി ബൈ​​ബി​​ൾ ക​​മ്മീ​​ഷ​​ന്‍റെ കീ​​ഴി​​ലു​​ള്ള കേ​​ര​​ള കാ​​ത്ത​​ലി​​ക് ബൈ​​ബി​​ൾ സൊ​​സൈ​​റ്റി, ബി​​ഷ​​പ് മാ​​ർ ജോ​​ർ​​ജ് പു​​ന്ന​​ക്കോ​​ട്ടി​​ലി​​ന്‍റെ ബ​​ഹു​​മാ​​നാ​​ർ​​ഥം ഏ​​ർ​​പ്പെ​​ടു​​ത്തി​​യ വ​​ച​​ന​​സ​​ർ​​ഗ​പ്ര​​തി​​ഭാ അ​​വാ​​ർ​​ഡ് ഫാ. ​​ഷാ​​ജി തു​​ന്പേ​​ച്ചി​​റ​​യി​​ലി​​ന്. 25,000 രൂ​​പ​​യും ഫ​​ല​​ക​​വു​​മ​​ട​​ങ്ങു​​ന്ന പു​​ര​​സ്കാ​​രം 24ന് ​​ഉ​​ച്ച​​ക​ഴി​ഞ്ഞു ര​​ണ്ടി​​നു പാ​​ലാ​​രി​​വ​​ട്ടം പി​​ഒ​​സി​​യി​​ൽ ന​​ട​​ക്കു​​ന്ന ച​​ട​​ങ്ങി​​ൽ ബൈ​​ബി​​ൾ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ ബി​​ഷ​​പ് ഏ​​ബ്ര​​ഹാം മാ​​ർ യൂ​​ലി​​യോ​​സ് ന​​ൽ​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.