സ​ർ​ക്കാ​ർ വ​ക്കീ​ലി​നെ പു​റ​ത്താ​ക്കി​യെ​ന്നു മു​ഖ്യ​മ​ന്ത്രി
Monday, November 18, 2019 11:01 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വാ​​​ള​​​യാ​​​ർ കേ​​​സി​​​ൽ വീ​​​ഴ്ച വ​​​രു​​​ത്തി​​​യ​​​തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​യാ​​​യ സ​​​ർ​​​ക്കാ​​​ർ വ​​​ക്കീ​​​ലി​​​നെ പു​​​റ​​​ത്താ​​​ക്കി​​​യ​​​താ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ​​​യാ​​​ണ് ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വി​​​ൽ താ​​​ൻ ഒ​​​പ്പു​​​വ​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് ഈ ​​​വ​​​ക്കീ​​​ലി​​​നെ നി​​​യ​​​മി​​​ച്ച​​​തെന്നും എം.​​​വി​​​ൻ​​​സ​​​ന്‍റി​​​ന്‍റെ ചോ​​​ദ്യ​​​ത്തി​​​നു മ​​​റു​​​പ​​​ടി​​​യാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.