കെ​സി​വൈ​എ​ൽ ജൂബിലിക്കു സുവർണ സമാപ്തി
കെ​സി​വൈ​എ​ൽ ജൂബിലിക്കു സുവർണ സമാപ്തി
Monday, November 18, 2019 12:59 AM IST
കൈ​​പ്പു​​ഴ (കോ​​ട്ട​​യം): മാ​​ധ്യ​​മ ജാ​​ഗ്ര​​ത​​യെ​​ക്കു​​റി​​ച്ച് യു​​വ​​ജ​​ന​​ങ്ങ​​ൾ ബോ​​ധ​​വാ​​ന്മാ​​രാ​​യി​​രി​​ക്ക​​ണ​​മെ​​ന്നും ആ​​ധു​​നി​​ക മാ​​ധ്യ​​മ​​ങ്ങ​​ൾ ഫ​​ല​​പ്ര​​ദ​​മാ​​യ രീ​​തി​​യി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​തി​​ൽ യു​​വ​​ജ​​ന​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ ശ്ര​​ദ്ധി​​ക്ക​​ണ​​മെ​​ന്നും സീ​​റോ മ​​ല​​ബാ​​ർ സ​​ഭ മേ​​ജ​​ർ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​ർ​​ദി​​നാ​​ൾ മാ​​ർ ജോ​​ർ​​ജ് ആ​​ല​​ഞ്ചേ​​രി.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത​​യു​​ടെ യു​​വ​​ജ​​ന​​സം​​ഘ​​ട​​ന​​യാ​​യ കെ​​സി​​വൈ​​എ​​ൽ സു​​വ​​ർ​​ണ​​ജൂ​​ബി​​ലി വ​​ർ​​ഷ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചു കൈ​​പ്പു​​ഴ മാ​​ർ മാ​​ത്യു മാ​​ക്കി​​ൽ പ​​ബ്ലി​​ക് സ്കൂ​​ൾ ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ൽ ന​​ട​​ന്ന പൊ​​തു​​സ​​മ്മേ​​ള​​നം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു ക​​ർ​​ദി​​നാ​​ൾ. വി​​ശ്വാ​​സം, സ​​ഭാ സ്നേ​​ഹം, സ​​മു​​ദാ​​യ പൈ​​തൃ​​കം എ​​ന്നി​​വ നി​​ല​​നി​​ർ​​ത്താ​​ൻ യു​​വ​​ജ​​ന​​ങ്ങ​​ൾ എ​​പ്പോ​​ഴും ശ്ര​​ദ്ധി​​ക്ക​​ണം.
സ​​ഭാ​​പാ​​ര​​ന്പ​​ര്യ​​വും സ​​മു​​ദാ​​യ പാ​​ര​​ന്പ​​ര്യ​​വും സം​​ര​​ക്ഷി​​ക്കു​​ന്ന​​തി​​ൽ ക്നാ​​നാ​​യ സ​​മൂ​​ഹം ന​​ൽ​​കു​​ന്ന സേ​​വ​​ന​​ങ്ങ​​ൾ നി​​സ്തു​​ല​​മാ​​ണ്. മ​​റ്റു മ​​ത​​ങ്ങ​​ൾ​​ക്കും സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്കും സ​​മൂ​​ഹ​​ത്തി​​നും ക്നാ​​നാ​​യ സ​​മൂ​​ഹം ഏ​​പ്പോ​​ഴും മാ​​തൃ​​ക​​യാ​​ണ്.
ക്നാ​​നാ​​യ സ​​മു​​ദാ​​യ​​ത്തി​​ലെ യു​​വാ​​ക്ക​​ൾ കെ​​സി​​വൈ​​എ​​ൽ സം​​ഘ​​ട​​ന​​യി​​ലൂ​​ടെ കൂ​​ട്ടാ​​യ്മ​​യി​​ൽ ശ​​ക്തി​​പ്പെ​​ട്ടു സ​​ഭ​​യ്ക്കുവേ​​ണ്ടി നി​​ല​​കൊ​​ള്ള​​ണ​​മെ​​ന്നും അ​ദ്ദേ​ഹം ആ​​ഹ്വാ​​നം ചെ​​യ്തു.
കെ​​സി​​വൈ​​എ​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത പ്ര​​സി​​ഡ​​ന്‍റ് ബി​​ബീ​​ഷ് ഓ​​ലി​​ക്ക​​മു​​റി​​യി​​ൽ അ​​ധ്യ​​ക്ഷ​​ത​വ​​ഹി​​ച്ചു. കോ​​ട്ട​​യം അ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ മാ​​ത്യു മൂ​​ല​​ക്കാ​​ട്ട് അ​​നു​​ഗ്ര​​ഹ പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.​ ലോ​​കാ​​യു​​ക്ത ജ​​സ്റ്റീ​സും കെ​​സി​​വൈ​​എ​​ൽ അ​​തി​​രൂ​​പ​​ത പ്ര​​ഥ​​മ ഡ​​യ​​റ​​ക്‌​ട​​റു​​മാ​​യ ജ​​സ്റ്റീ​​സ് സി​​റി​​യ​​ക് ജോ​​സ​​ഫ് മു​​ഖ്യ​​പ്ര​​ഭാ​​ഷ​​ണം ന​​ട​​ത്തി.

കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സ​​ഹാ​​യ​​മെ​​ത്രാ​​ൻ മാ​​ർ ജോ​​സ​​ഫ് പ​​ണ്ടാ​​ര​​ശേ​​രി​​ൽ, തോ​​മ​​സ് ചാ​​ഴി​​കാട​​ൻ എം​​പി, കെ​​സി​​സി പ്ര​​സി​​ഡ​​ന്‍റ് സ്റ്റീ​​ഫ​​ൻ ജോ​​ർ​​ജ്, കെ​​സി​​ഡ​​ബ്ല്യു​എ പ്ര​​സി​​ഡ​​ന്‍റ് ഡോ.​​മേ​​ഴ്സി ജോ​​ണ്‍, കെ​​സി​​വൈ​​എ​​ൽ കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത സെ​​ക്ര​​ട്ട​​റി ജോ​​മി കൈ​​പ്പാ​​റേ​​ട്ട് , കെ​​സി​​വൈ​​എ​​ൽ മ​​ല​​ബാ​​ർ റീ​​ജ​ൺ പ്ര​​സി​​ഡ​​ന്‍റ് ജോ​​ബി​​ഷ് ജോ​​സ് ഇ​​രി​​ക്കാ​​ലി​​ൽ, ജോ​​ണീ​​സ് പി. ​​സ്റ്റീ​​ഫ​​ൻ, ആ​​ൽ​​ബ​​ർ​​ട്ട് ടോ​​മി, ജി​​ബി​​ൻ വ​​ഞ്ചി​​യി​​ൽ, ജി​​നി പു​​ത്ത​​ൻ​​കു​​ടി​​ലി​​ൽ, ഷെ​​ല്ലി ആ​​ല​​പ്പാ​​ട്ട്, ജ്യോ​​തി​​ഷ് ലൂ​​ക്കോ​​സ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ച്ചു.
സ​​മ്മേ​​ള​​ന​​ത്തി​​നു മു​​ന്നോ​​ടി​​യാ​​യി നാ​​ലാ​​യി​​ര​​ത്തോ​​ളം ക്നാ​​നാ​​യ യു​​വ​​ജ​​ന​​ങ്ങ​​ളും മാ​​താ​​പി​​താ​​ക്ക​​ളും കു​​ട്ടി​​ക​​ളും അ​​ണി​​നി​​ര​​ന്ന വ​​ർ​​ണ​​ശ​​ബ​​ള​​മാ​​യ ജൂ​​ബി​​ലി റാ​​ലി​​യും ന​​ട​​ന്നു. സെ​​ന്‍റ് ജോ​​ർ​​ജ് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ൾ ഗ്രൗ​​ണ്ടി​​ൽ സ​​മ്മേ​​ള​​ന ന​​ഗ​​റി​​ലേ​​ക്കു ന​​ട​​ന്ന ജൂ​​ബി​​ലി റാ​​ലി കോ​​ട്ട​​യം അ​​തി​​രൂ​​പ​​ത വി​​കാ​​രി ജ​​ന​​റാ​​ൾ ഫാ.​​മൈ​​ക്കി​​ൾ വെ​​ട്ടി​​ക്കാ​​ട്ട് ഫ്ളാ​​ഗ് ഓ​​ഫ് ചെ​​യ്തു. ക്നാ​​നാ​​യ സ​​മു​ദാ​​യ​​ത്തി​​ന്‍റെ പാ​​ര​​ന്പ​​ര്യ​​വും ത​​നി​​മ​​യും വി​​ളി​​ച്ചോ​​തു​​ന്ന നി​​ശ്ച​​ല ദൃ​​ശ്യ​​ങ്ങ​​ളും വാ​​ദ്യ​​മേ​​ള​​ങ്ങ​​ളും ക്നാ​​നാ​​യ വേ​​ഷ​​ത്തി​​ലെ​​ത്തി​​യ യു​​വ​​തീ​​യു​​വാ​​ക്ക​​ളും റാ​​ലി​​ക്കു മി​​ഴി​​വേ​​കി. റാ​​ലി​​ക്കു മു​​ന്നോ​​ടി​​യാ​​യി 700ല​​ധി​​കം അ​​ംഗം​​ങ്ങ​​ൾ അ​​ണി​​ചേ​​ർ​​ന്ന മെ​​ഗാ മാ​​ർ​​ഗം​​ക​​ളി​​യും ന​​ട​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.