യുവതീപ്രവേശനം: ‌മുഖ്യമന്ത്രി പറഞ്ഞതാണ് തന്‍റെയും നിലപാടെന്നു കടകംപള്ളി
യുവതീപ്രവേശനം: ‌മുഖ്യമന്ത്രി പറഞ്ഞതാണ് തന്‍റെയും നിലപാടെന്നു കടകംപള്ളി
Monday, November 18, 2019 12:59 AM IST
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല യു​വ​തീ പ്ര​വേ​ശ​നവി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി സ​ർ​ക്കാ​ർ നി​ല​പാ​ടു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നു മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ. സ​ന്നി​ധാ​ന​ത്തു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​താ​ണ് ത​ന്‍റെ നി​ല​പാ​ട്.

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക​ളെ പ​ന്പ​യി​ൽ​നി​ന്നു തി​രി​ച്ച​യ​ച്ച​തി​നെ​ക്കു​റി​ച്ച് അ​റി​യി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ആ​ശ​ങ്ക​ക​ളി​ല്ലാ​ത്ത മ​ണ്ഡ​ല​കാ​ല​മാ​ണ് ഇ​ത്ത​വ​ണ​ത്തേ​ത്. ദേ​വ​സ്വം ബോ​ർ​ഡി​ന് ഉ​ണ്ടാ​യി​ട്ടു​ള്ള സാ​ന്പ​ത്തി​ക ബാ​ധ്യ​ത ഇ​ത്ത​വ​ണ ഭ​ക്ത​രി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന ന​ട​വ​ര​വി​ൽ​കൂ​ടി പ​രി​ഹ​രി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു​വെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.