നി​യ​മോ​പ​ദേ​ശം തേ​ടു​മെ​ന്നു ഡി​ജി​പി
നി​യ​മോ​പ​ദേ​ശം  തേ​ടു​മെ​ന്നു ഡി​ജി​പി
Sunday, November 17, 2019 1:13 AM IST
കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ജി​​​യോ​​​ട് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടു​​​മെ​​​ന്നു ഡി​​​ജി​​​പി ലോ​​​ക്നാ​​​ഥ് ബെ​​​ഹ്റ. സു​​​പ്രീം​​​കോ​​​ട​​​തി വി​​​ധി​​​യി​​​ൽ വ്യ​​​ത്യ​​​സ്ത വാ​​​ദ​​​മു​​​ഖ​​​ങ്ങ​​​ൾ ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ലാ​​​ണ് നി​​​യ​​​മോ​​​പ​​​ദേ​​​ശം തേ​​​ടു​​​ന്ന​​​ത്. യു​​​വ​​​തി​​​ക​​​ൾ എ​​​ത്തു​​​ന്പോ​​​ൾ അ​​​തി​​​ന​​​നു​​​സ​​​രി​​​ച്ച് ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ൽ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.