ക​ണ്ണൂ​രിൽ 36 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
Sunday, November 17, 2019 12:24 AM IST
മ​​​ട്ട​​​ന്നൂ​​​ർ: ക​​​ണ്ണൂ​​​ർ രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​നി​​​ന്ന് 36 ല​​​ക്ഷം രൂ​​​പ വി​​​ല​​​മ​​​തി​​​ക്കു​​​ന്ന 916 ഗ്രാം ​​​സ്വ​​​ർ​​​ണം പി​​​ടി​​​കൂ​​​ടി. വെ​​​ള്ളി​​​യാ​​​ഴ്ച രാ​​​ത്രി അ​​​ബു​​​ദാ​​​ബി​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ എ​​​യ​​​ർ ഇ​​​ന്ത്യ എ​​​ക്സ്പ്ര​​​സ് വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​ര​​​നാ​​​യ മ​​​ല​​​പ്പു​​​റം സ്വ​​​ദേ​​​ശി ന​​​വാ​​​സി​​​നെ​​യാ​​​ണ് സ്വ​​ർ​​ണ​​വു​​മാ​​യി ക​​​സ്റ്റം​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്ത​​ത്.

പേ​​​സ്റ്റ് രൂ​​​പ​​​ത്തി​​​ലാ​​​ക്കി​​​യ സ്വ​​​ർ​​​ണം ഒ​​രു​​ട്ടി മ​​​ല​​​ദ്വാ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചു​​​വ​​​ച്ചാ​​​യി​​​രു​​​ന്നു ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച​​ത്. ദു​​​ബാ​​​യി​​​ൽ​​നി​​​ന്നെ​​​ത്തി​​​യ ഗോ ​​​എ​​​യ​​​ർ വി​​​മാ​​​ന​​​യാ​​​ത്ര​​​ക്കാ​​​രാ​​​യ കാ​​​സ​​​ർ​​​ഗോ​​​ഡ് ചെ​​​ങ്ക​​​ള​​​യി​​​ലെ തൊ​​​ട്ടി അ​​​ബ്ദു​​​ള്ള ഇ​​​ബ്രാ​​​ഹിം (56), ച​​​ട്ട​​​ഞ്ചാ​​​ൽ തെ​​​ക്കി​​​ൽ അ​​​ബ്ദു​​​ൾ ഖാ​​​ദ​​​ർ മു​​​സ്‌​​ല്യാ​​ർ റ​​​ഹൂ​​​ഫ് (60) എ​​​ന്നി​​​വ​​​രി​​​ൽ​​നി​​​ന്നാ​​​യി 25 കി​​​ലോ കു​​​ങ്കു​​​മ​​​പ്പൂ​​​വും സ്വ​​​ർ​​​ണ​​​വും സി​​​ഗ​​​റ​​​റ്റ​​​ട​​​ക്ക​​​മു​​​ള്ളവയും പി​​​ടി​​​കൂ​​​ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.