വി​​​മു​​​ക്ത ഭ​​​ട​​ൻ​​മാ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്കു​​​ള​​​ള പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ്
Friday, November 15, 2019 11:40 PM IST
കൊ​​​ച്ചി: പ്ര​​​ഫ​​​ഷ​​​ണ​​​ൽ ഡി​​​ഗ്രി കോ​​​ഴ്സു​​​ക​​​ളി​​​ൽ ഈ ​​​വ​​​ർ​​​ഷം പ​​​ഠ​​​നം തു​​​ട​​​ങ്ങി​​​യ വി​​​മു​​​ക്ത ഭ​​​ട​​ൻ​​മാ​​​രു​​​ടെ മ​​​ക്ക​​​ൾ​​​ക്കു കേ​​​ന്ദ്രീ​​​യ സൈ​​​നി​​​ക ബോ​​​ർ​​​ഡ് ന​​​ൽ​​​കു​​​ന്ന പ്രൈം ​​​മി​​​നി​​​സ്റ്റ​​​ർ സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി 30 വ​​​രെ നീ​​​ട്ടി​.


അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​വ​​​ർ വി​​​മു​​​ക്ത​​​ഭ​​​ട​​​ന്‍റെ പേ​​​രു വി​​​വ​​​ര​​​ങ്ങ​​​ൾ www.ksb.gov.in ഓ​​​ണ്‍​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് സ്കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് അ​​​പേ​​​ക്ഷി​​​ക്ക​​​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.