സ​ഭാ ത​ർ​ക്കം: വെ​ട്ടി​ത്ത​റ പ​ള്ളി​യി​ൽ സം​ഘ​ർ​ഷം
Friday, November 15, 2019 11:40 PM IST
പി​​​റ​​​വം: രാ​​​മ​​​മം​​​ഗ​​​ലം വെ​​​ട്ടി​​​ത്ത​​​റ മാ​​​ർ മി​​​ഖാ​​​യേ​​​ൽ പ​​​ള്ളി​​​യി​​​ൽ കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​മാ​​​യി എ​​​ത്തി​​​യ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം ഉ​​​ള്ളി​​​ൽ പ്ര​​​വേ​​​ശി​​​ക്കാ​​​നാ​​​കാ​​​തെ മ​​​ട​​​ങ്ങി. യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​​ക​​​ളു​​​ടെ പ്ര​​​തി​​​രോ​​​ധ​​​ത്തെ​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് പി​​​ൻ​​​വാ​​​ങ്ങി​​​യ​​​ത്‌.

ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഏ​​​ഴോ​​​ടെ​​​യാ​​​ണ് പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​മാ​​​യി ഫാ. ​​​ജോ​​​ൺ​​​സ​​​ൺ പു​​റ്റാ​​​നി, ഫാ. ​​​സി​​​ബി വ​​​ർ​​​ഗീ​​​സ് എ​​​ന്നി​​​വ​​​രു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​ൽ ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം എ​​​ത്തി​​​യ​​​ത്. എ​​​ന്നാ​​​ൽ യാ​​​ക്കോ​​​ബാ​​​യ വി​​​ശ്വാ​​​സി​​​ക​​​ൾ ബാ​​​രി​​ക്കേ​​ഡ് നി​​​ർ​​​മി​​​ച്ച് ഇ​​​തി​​​ന് പി​​​ന്നി​​​ൽ നി​​​ല​​​യു​​​റ​​​പ്പി​​​ച്ചു. സ്ത്രീ​​​ക​​​ള​​​ട​​​ക്കം 200 ഓ​​​ളം പേ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു. വ​​​ൻ പോ​​​ലീ​​​സ് സ​​​ന്നാ​​​ഹ​​​വും ഇ​​​വി​​​ടെ നി​​​ല​​​യു​​​റ​​​പ്പി​​​ച്ചി​​​രു​​​ന്നു.


പ​​​ള്ളി​​​യി​​​ൽ പ്ര​​​വേ​​​ശി​​​പ്പി​​​ക്കാ​​​ൻ പോ​​​ലീ​​​സ് ശ്ര​​​മി​​​ച്ചി​​​ല്ലെ​​​ന്നും ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി വീ​​​ണ്ടും കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കു​​​മെ​​​ന്നും ഓ​​​ർ​​​ത്ത​​​ഡോ​​​ക്സ് വി​​​ഭാ​​​ഗം പ​​​റ​​​ഞ്ഞു. അ​​​തേ​​സ​​​മ​​​യം കേ​​​വ​​​ലം കു​​​റ​​​ച്ചാ​​​ളു​​​ക​​​ൾ​​​ക്കു വേ​​​ണ്ടി ത​​​ല​​​മു​​​റ​​​ക​​​ളാ​​​യി ത​​​ങ്ങ​​​ളു​​​ടെ കൈ​​​വ​​​ശ​​​മു​​​ള്ള ദേ​​​വാ​​​ല​​​യം വി​​​ട്ടു ന​​​ൽ​​​കി​​​ല്ലെ​​​ന്ന് യാ​​​ക്കോ​​​ബാ​​​യ വി​​​ഭാ​​​ഗം വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.