ജോ​ളി​യെ തെളിവെടുപ്പിനു കൊണ്ടുപോകും
Thursday, November 14, 2019 12:29 AM IST
കോ​​​ഴി​​​ക്കോ​​​ട്: കൂ​​​ട​​​ത്താ​​​യി കൊ​​​ല​​​പാ​​​ത​​​ക പ​​​ര​​മ്പ​​​ര​​​കേ​​​സി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ഇ​​​ര റി​​​ട്ട. വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഓ​​​ഫീ​​​സ​​​ർ പൊ​​​ന്നാ​​​മ​​​റ്റ​​​ത്തി​​​ൽ ടോം ​​​തോ​​​മ​​​സ് സ​​​യ​​​നൈ​​​ഡ് ഉ​​ള്ളി​​ൽ​​ച്ചെ​​ന്ന് മ​​രി​​ച്ച കേ​​​സി​​​ൽ ഇ​​​ന്ന​​​ലെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ല​​​ഭി​​​ച്ച മു​​​ഖ്യ​​​പ്ര​​​തി ജോ​​​ളി​​​യെ ജ​​​ന്മ​​​നാ​​​ടാ​​​യ ഇ​​​ടു​​​ക്കി​​​യി​​​ലും, പാ​​​ലാ​​​യി​​​ലും തെ​​​ളി​​​വെ​​​ടു​​​പ്പി​​​ന് എ​​​ത്തി​​​ച്ചേ​​​ക്കും.

ടോം ​​​തോ​​​മ​​​സി​​​ന്‍റെ പേ​​​രി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന കൂ​​​ട​​​ത്താ​​​യി​​​യി​​​ലെ വീ​​​ടും സ്ഥ​​​ല​​​വും ത​​​ട്ടി​​​യെ​​​ടു​​​ക്കാ​​​ൻ ച​​​മ​​​ച്ച വ്യാ​​​ജ ഒ​​​സ്യ​​​ത്തി​​​ന്‍റെ ഒ​​​റി​​​ജി​​​ന​​​ൽ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നും സ്കൂ​​​ളി​​​ൽ അ​​​ധ്യാ​​​പി​​​ക​​​യാ​​​ണെ​​​ന്ന വ്യാ​​​ജേ​​​ന ഒ​​​രു​​​വ​​​ർ​​​ഷ​​​ത്തി​​​ല​​​ധി​​​കം പാ​​​ലാ​​​യി​​​ൽ താ​​​മ​​​സി​​​ച്ച​​​ത് എ​​​ന്തി​​​നാ​​​യി​​​രു​​​ന്നെ​​​ന്നും ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നാ​​​ണ് തെ​​​ളി​​​വെ​​​ടു​​​പ്പ് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്ന് അ​​​ന്വേ​​​ഷ​​​ണ​​​സം​​​ഘം വെ​​​ളി​​​പ്പെ​​​ടു​​​ത്തി.

ജോ​​​ളി​​​യു​​​ടെ ബി​​​കോം, എം​​​കോം, നെ​​​റ്റ് തു​​​ട​​​ങ്ങി​​യ വ്യാ​​​ജ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ ഉ​​​റ​​​വി​​​ടം ക​​​ണ്ടെ​​​ത്തു​​​ക​​​യാ​​​ണ് മ​​​റ്റൊ​​​രു ല​​​ക്ഷ്യം. വ്യാ​​​ജ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് നി​​​ർ​​​മി​​​ക്കാ​​​ൻ സ​​​ഹാ​​​യി​​​ച്ച​​​വ​​​രെ​​​യും ക​​​ണ്ടെ​​​ത്തേ​​​ണ്ട​​​തു​​​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.