തിയറ്ററുകൾ ഇന്ന് അടച്ചിടും
Thursday, November 14, 2019 12:29 AM IST
കൊച്ചി: കേരള സിനി എക്സിബിറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇന്ന് തിയറ്ററുകൾ അടച്ചിട്ട് പ്രതിഷേധിക്കും. ജിഎസ്ടിക്കും ക്ഷേമനിധിക്കും പുറമെ വിനോദനികുതികൂടി ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ പ്രതിഷേധിച്ചാണു സമരം.