ലോ​കാ​യു​ക്ത ഡേ 15-​ന്
Wednesday, November 13, 2019 11:23 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ലോ​​​കാ​​​യു​​​ക്ത​​​യു​​​ടെ പ്ര​​​വ​​​ർ​​​ത്ത​​​ന രീ​​​തി​​​യും സേ​​​വ​​​ന​​​ങ്ങ​​​ളും ജ​​​ന​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​ൻ ന​​​വം​​​ബ​​​ർ 15 ലോ​​​കാ​​​യു​​​ക്ത ഡേ ​​​ആ​​​യി ആ​​​ച​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​താ​​​യി ലോ​​​കാ​​​യു​​​ക്ത ചെ​​​യ​​​ർ​​​മാ​​​ൻ ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.

അ​​​യ്യ​​​ങ്കാ​​​ളി ഹാ​​​ളി​​​ൽ ഉ​​​ച്ച​​​യ്ക്ക് 2.30 മു​​​ത​​​ൽ കേ​​​ര​​​ളാ ലോ​​​കാ​​​യു​​​ക്ത ആ​​​ക്ട് എ​​​ന്ന വി​​​ഷ​​​യ​​​ത്തി​​​ൽ കൊ​​​ളോ​​​ക്കി​​​യം ന​​​ട​​​ക്കും. നാ​​​ല് മ​​​ണി​​​ക്ക് തു​​​ട​​​ങ്ങു​​​ന്ന സ​​​മ്മേ​​​ള​​​നം ലോ​​​ക്പാ​​​ൽ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ണ്‍ ജ​​​സ്റ്റീ​​​സ് പി​​​ന​​​കി ച​​​ന്ദ്ര​​​ഘോ​​​ഷ് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ജ​​​സ്റ്റീ​​​സ് സി​​​റി​​​യ​​​ക് ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​നാ​​​കു​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രി​​​ക്കും. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​ങ്കെ​​​ടു​​​ക്കും. ഉ​​​പ ലോ​​​കാ​​​യു​​​ക്ത​​​മാ​​​രാ​​​യ ജ​​​സ്റ്റീ​​​സ് എ.​​​കെ. ബ​​​ഷീ​​​ർ, ജ​​​സ്റ്റീ​​​സ് ബാ​​​ബു മാ​​​ത്യു പി. ​​​ജോ​​​സ​​​ഫ്, അ​​​ഡ്വ​​​ക്ക​​​റ്റ് ജ​​​ന​​​റ​​​ൽ സി.​​​പി. സു​​​ധാ​​​ക​​​ര പ്ര​​​സാ​​​ദ്, ലോ​​​കാ​​​യു​​​ക്ത സ്പെ​​​ഷ​​​ൽ അ​​​റ്റോ​​​ണി സി. ​​​ശ്രീ​​​ധ​​​ര​​​ൻ നാ​​​യ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ബാ​​​ർ അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് കെ.​​​പി ജ​​​യ​​​ച​​​ന്ദ്ര​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.


ലോ​​​കാ​​​യു​​​ക്ത അ​​​ഡ്വ​​​ക്ക​​​റ്റ്സ് ഫോ​​​റം പ്ര​​​സി​​​ഡ​​​ന്‍റ് അ​​​ഡ്വ. ചെ​​​റു​​​ന്നി​​​യൂ​​​ർ പി. ​​​ശ്രീ​​​ധ​​​ര​​​ൻ നാ​​​യ​​​ർ സ്വാ​​​ഗ​​​ത​​​വും ര​​​ജി​​​സ്ട്രാ​​​ർ ജി. ​​​അ​​​നി​​​ൽ​​​കു​​​മാ​​​ർ ന​​​ന്ദി​​​യും പ​​​റ​​​യും. ഉ​​​പ ലോ​​​കാ​​​യു​​​ക്ത​​​മാ​​​രാ​​​യ ജ​​​സ്റ്റീ​​​സ് എ.​​​കെ ബ​​​ഷീ​​​ർ, ജ​​​സ്റ്റീ​​​സ് ബാ​​​ബു മാ​​​ത്യു പി. ​​​ജോ​​​സ​​​ഫ് എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു.

ഇ​​​തു​​​വ​​​രെ ലോ​​​കാ​​​യു​​​ക്ത​​​യ്ക്ക് മു​​​ന്നി​​​ൽ വ​​​ന്ന 25,986 കേ​​​സു​​​ക​​​ളി​​​ൽ 24662 കേ​​​സു​​​ക​​​ൾ തീ​​​ർ​​​പ്പാ​​​ക്കി​​​യെ​​​ന്നും 1324 കേ​​​സു​​​ക​​​ൾ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണെ​​​ന്നും ലോ​​​കാ​​​യു​​​ക്ത അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.