ഓ​​പ്പ​​റേ​​ഷ​​ന്‍ സാ​​ഗ​​ര്‍ റാ​​ണി കൂ​​ടു​​ത​​ല്‍ ഊ​​ര്‍ജി​​ത​​മാ​​ക്കും: മ​​ന്ത്രി ശൈ​​ല​​ജ
ഓ​​പ്പ​​റേ​​ഷ​​ന്‍ സാ​​ഗ​​ര്‍ റാ​​ണി കൂ​​ടു​​ത​​ല്‍  ഊ​​ര്‍ജി​​ത​​മാ​​ക്കും:  മ​​ന്ത്രി ശൈ​​ല​​ജ
Wednesday, November 13, 2019 11:23 PM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: മ​​ത്സ്യം കൂ​​ടു​​ത​​ല്‍ നാ​​ള്‍ കേ​​ടു​​കൂ​​ടാ​​തെ സൂ​​ക്ഷി​​ക്കു​​ന്ന​​തി​​നാ​​യി രാ​​സ​​വ​​സ്തു​​ക്ക​​ള്‍ ക​​ല​​ര്‍ത്തു​​ന്ന​​ത് ക​​ണ്ടെ​​ത്താ​​നു​​ള്ള ’ഓ​​പ്പ​​റേ​​ഷ​​ന്‍ സാ​​ഗ​​ര്‍ റാ​​ണി’ പ​​രി​​ശോ​​ധ​​ന കൂ​​ടു​​ത​​ല്‍ ഊ​​ര്‍ജി​​ത​​മാ​​ക്കു​​മെ​​ന്ന് ആ​​രോ​​ഗ്യ​​മ​​ന്ത്രി കെ.​​കെ.​​ശൈ​​ല​​ജ . എ​​ന്‍.​​ഷം​​സു​​ദ്ദീ​​ന്‍റെ ശ്ര​​ദ്ധ​​ക്ഷ​​ണി​​ക്ക​​ലി​​ന് മ​​റു​​പ​​ടി​​യാ​​യാ​​ണ് മ​​ന്ത്രി ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച്.

മാ​​ര​​ക​​മാ​​യ രാ​​സ​​പ​​ദാ​​ര്‍ഥ​​ങ്ങ​​ള്‍ മ​​ത്സ്യ​​ത്തി​​ല്‍ അ​​ട​​ങ്ങി​​യി​​ട്ടു​​ണ്ടോ എ​​ന്ന​​റി​​യു​​ന്ന​​തി​​നാ​​യു​​ള്ള പ​​രി​​ശോ​​ധ​​നാ സ്ട്രി​​പ്പു​​ക​​ള്‍ കൂ​​ടു​​ത​​ലാ​​യി ല​​ഭ്യ​​മാ​​ക്കും. മ​​റ്റ് സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍ നി​​ന്നെ​​ത്തി​​ക്കു​​ന്ന മ​​ത്സ്യ​​ങ്ങ​​ള്‍ ചെ​​ക്ക്പോ​​സ്റ്റു​​ക​​ളി​​ലും റെ​​യി​​ല്‍വേ സ്റ്റേ​​ഷ​​നു​​ക​​ളി​​ലും മ​​ത്സ്യ​​ലേ​​ല മാ​​ര്‍ക്ക​​റ്റു​​ക​​ളി​​ലും പ​​രി​​ശോ​​ധി​​ക്കും. കേ​​ടാ​​യ​​തും രാ​​സ​​വ​​സ്തു​​ക്ക​​ള്‍ ചേ​​ര്‍ത്ത​​തു​​മാ​​യ മ​​ത്സ്യം ആ ​​സം​​സ്ഥാ​​ന​​ങ്ങ​​ളേ​​ക്ക് തി​​രി​​ച്ച​​യ​​യ്ക്കു​​മെ​​ന്നും മ​​ന്ത്രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.