പന്പാനദിയിലേക്കു ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു
പന്പാനദിയിലേക്കു ചാടിയ യുവാവിന്‍റെ മൃതദേഹം കണ്ടെടുത്തു
Wednesday, November 13, 2019 11:23 PM IST
ചെ​ങ്ങ​ന്നൂ​ർ: പാ​ണ്ട​നാ​ട് മി​ത്ര​മ​ഠം പാ​ല​ത്തി​ൽ​നി​ന്നു പ​ന്പാ​ന​ദി​യി​ലേ​ക്കു ചാ​ടി​യ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. മാ​വേ​ലി​ക്ക​ര അ​റ നൂ​റ്റി​മം​ഗ​ലം ത​ട്ടു​പു​ര​യ്ക്ക​ൽ​പ​ടി​റ്റ​തി​ൽ വീ​ട്ടി​ൽ ടി. ​യോ​ഹ​ന്നാ​ന്‍റെ മ​ക​ൻ ജി.​വൈ. ഫി​ലി​പ്പി(38)​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് അ​ര കി​ലോ​മീ​റ്റ​ർ പ​ടി​ഞ്ഞാ​ട്ടു മാ​റി ഇ​ന്ന​ലെ രാ​വി​ലെ 10.15 നോ​ടെ ഫ​യ​ർ​ഫോ​ഴ്സ് ക​ണ്ടെ​ടു​ത്ത​ത്.


തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് 12.15 ഓ​ടെ​യാ​ണ് പാ​ല​ത്തി​ൽ​നി​ന്നു ചാ​ടി​യ​ത്. ഇ​യാ​ളോ​ടൊ​പ്പം ഒ​രു യു​വ​തി​യും ചാ​ടി​യെ​ന്ന് അ​ഭ്യൂ​ഹം പ​ര​ന്നി​രു​ന്നു. എ​ന്നാ​ൽ, ഇ​തി​നു വി​ശ്വാ​സ​യോ​ഗ്യ​മാ​യ തെ​ളി​വു​ക​ളൊ​ന്നും ത​ന്നെ ല​ഭി​ച്ചി​ല്ല. മൃ​ത​ദേ​ഹം മാ​വേ​ലി​ക്ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.