മി​​​നി ജോ​​​ബ് ഫെ​​​യ​​​ർ ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന്
Wednesday, November 13, 2019 11:18 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ന്ദ്ര തൊ​​​ഴി​​​ൽ ഉ​​​ദ്യോ​​​ഗ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു കീ​​​ഴി​​​ലു​​​ള്ള ദേ​​​ശീ​​​യ തൊ​​​ഴി​​​ൽ സേ​​​വ​​​ന കേ​​​ന്ദ്രം പ​​​ട്ടി​​​ക​​​ജാ​​​തി/​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ​​​ക്കാ​​​രാ​​​യ തൊ​​​ഴി​​​ൽ​​​ര​​​ഹി​​​ത​​​ർ​​​ക്ക് സ്വ​​​കാ​​​ര്യ മേ​​​ഖ​​​ല​​​യി​​​ൽ തൊ​​​ഴി​​​ൽ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ന് തൊ​​​ഴി​​​ൽ​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കൈ​​​മ​​​ന​​​ത്തെ ഗ​​​വ​​​ൺ​​​മെ​​​ന്‍റ് വ​​​നി​​​ത പോ​​​ളി​​​ടെ​​​ക്നി​​​ക്ക് കോ​​​ള​​​ജി​​​ൽ ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് രാ​​​വി​​​ലെ ഒ​​​ൻ​​​പ​​​തി​​​നാ​​​ണ് തൊ​​​ഴി​​​ൽ​​​മേ​​​ള. പ​​​തി​​​നൊ​​​ന്ന് സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ പ​​​ങ്കെ​​​ടു​​​ക്കും. പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ www.nc s.gov.in ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യ​​​ണം. ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ന​​​മ്പ​​​ർ, വ​​​യ​​​സ്സ്, യോ​​​ഗ്യ​​​ത, തൊ​​​ഴി​​​ൽ പ​​​രി​​​ച​​​യം എ​​​ന്നി​​​വ തെ​​​ളി​​​യി​​​ക്കു​​​ന്ന സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും ഹാ​​​ജ​​​രാ​​​ക്ക​​​ണം. തൊ​​​ഴി​​​ൽ​​​മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​ൻ ഫീ​​​സ് ന​​​ൽ​​​കേ​​​ൺ​​​ണ്ട​​​തി​​​ല്ല. ഫോ​​​ൺ: 0471233 2113/8304009409.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.