ഫുമ്മ സംസ്ഥാന സമ്മേളനം 15 മുതൽ ആലപ്പുഴയിൽ
Tuesday, November 12, 2019 11:17 PM IST
ആ​ല​പ്പു​ഴ: ഫ​ർ​ണി​ച്ച​ർ മാ​നു​ഫാ​ക്ചേ​ഴ്സ് ആ​ൻ​ഡ് മ​ർ​ച്ച​ന്‍റ്സ് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ- ഫു​മ്മ​യു​ടെ സം​സ്ഥാ​ന സ​മ്മേ​ള​നം 15, 16, 17 തീ​യ​തി​ക​ളി​ൽ ആ​ല​പ്പു​ഴ കാം​ലോ​ട്ട് ക​ണ്‍വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കും. 15ന് ​രാ​വി​ലെ പ​ത്ത​ര​യ്ക്കു പ​താ​ക ഉ​യ​ർ​ത്തും. വൈ​കു​ന്നേ​രം മൂ​ന്നി​നു സ​ഞ്ച​രി​ക്കു​ന്ന ഫ​ർ​ണി​ച്ച​ർ-​വാ​ഹ​ന പ്ര​ദ​ർ​ശ​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും ന​ട​ക്കു​മെ​ന്നു ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.