സി​ബി​എ​സ്ഇ സം​സ്ഥാ​ന ക​ലോ​ത്സ​വ​ം നാ​ളെ തു​ടങ്ങും
Tuesday, November 12, 2019 11:08 PM IST
വാ​​​ഴ​​​ക്കു​​​ളം: സി​​​ബി​​​എ​​​സ്ഇ സം​​​സ്ഥാ​​​ന ക​​​ലോ​​​ത്സ​​​വ​​​ത്തി​​നു നാ​​ളെ വാ​​​ഴ​​​ക്കു​​​ളം കാ​​​ർ​​​മ​​​ൽ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ളി​​​ൽ തി​​രി​​തെ​​ളി​​യും. നാ​​​ലു ദി​​​വ​​​സം നീ​​​ണ്ടു​​നി​​​ൽ​​​ക്കു​​​ന്ന കൗ​​​മാ​​​ര ക​​​ലാ​​​മേ​​​ള വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് ന​​ട​​ൻ മ​​​നോ​​​ജ് കെ.​ ​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

കൊ​​​ച്ചി അ​​​ഡ്വാ​​​സ്ഡ് ലീ​​​ഗ​​​ൽ സ്റ്റ​​​ഡീ​​​സ് വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​ർ കെ.​​​സി. സ​​​ണ്ണി യോ​​​ഗം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. സി​​​ബി​​​എ​​​സ്ഇ സ്കൂ​​​ൾ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ടി.​​​എം. ഇ​​​ബ്രാ​​​ഹിം​​ഖാ​​​ൻ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ഡീ​​​ൻ കു​​​ര്യാ​​​ക്കോ​​​സ് എം​​​പി മു​​​ഖ്യ​​​പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും. ഫാ.​ ​​ജോ​​​ർ​​​ജ് ത​​​ട​​​ത്തി​​​ൽ, റ​​​വ.​​​ഡോ.​ സി​​​ജ​​​ൻ ഊ​​​ന്നു​​​ക​​​ല്ലേ​​​ൽ, ഡോ​​​ളി കു​​​ര്യാ​​​ക്കോ​​​സ്, ജോ​​​സി ജോ​​​ളി, എ​​​ൻ.​​​ജെ.​ ജോ​​​ർ​​​ജ്, ജോ​​​സ് പെ​​​രു​​​ന്പി​​​ള്ളി​​​ക്കു​​​ന്നേ​​​ൽ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.


കോ​​​ണ്‍​ഫെ​​​ഡ​​​റേ​​​ഷ​​​ൻ ഓ​​​ഫ് സ​​​ഹോ​​​ദ​​​യ​​​യു​​​ടെ​​​യും ഓ​​​ൾ കേ​​​ര​​​ള സി​​​ബി​​​എ​​​സ്ഇ മാ​​​നേ​​​ജ്മെ​​​ന്‍റ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലാ​​​ണ് ക​​​ലോ​​​ത്സ​​​വം സം​​​ഘ​​​ടി​​​പ്പി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.